
റിപ്പോര്‍ട്ട്
കാട്ടുപോത്തിനെ വേട്ടയാടി മാംസം വിൽപ്പന; മലപ്പുറത്ത് ഒരാൾ പിടിയിൽ
By ന്യൂസ് ഡെസ്ക്
•
October 28, 2022
മലപ്പുറം: കാട്ടുപോത്തിനെ വേട്ടയാടി മാംസം വിൽപ്പന നടത്തിയ കേസിൽ ഒരാൾ പിടിയിൽ. മലപ്പുറം പാലേമാട് മുല്ലപ്പടി സ്വദേശി മുണ്ടശ്ശേരി ബീരാൻ (52) ആണ് പിടിയിലായത്. ഒളിവിലായിരുന്ന പ്രതിയെ 28/10/22 വെള്ളിയാഴ്ച പുലർച്ചെയാണ് വീട്ടിൽ നിന്നും വനം വകുപ്പ് പിടികൂടിയത്. പടുക്ക ഫോറസ്റ്റ്...
Read full story












