
വന്യ ജീവി സംരക്ഷകനെ സിംഹങ്ങൾ കടിച്ചു കൊന്നു
കേപ്ടൗണ്‍: സ്നേഹം ഒടുവിൽ വിനയായി, ദക്ഷിണ ആഫ്രിക്കയിലെ വന്യജീവി സംരക്ഷകനായ വെസ്റ്റ് മാത്യുസണ്‍ വളര്‍ത്തു സിംഹങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 69 കാരനായ മാത്യുസണ്‍ വളര്‍ത്തുന്ന രണ്ടു വെളുത്ത പെണ്‍സിംഹങ്ങളിലൊന്നാണ് അപ്രതീക്ഷിതമായി അദ്ദേഹത്തെ ആക്രമിച്ചത്. സൗത്ത് ആഫ്രിക്കയിലെ വടക്കന്‍ ലിംപോപോ പ്രവിശ്യയിലെ മാത്യൂസണിന്റെ …
വന്യ ജീവി സംരക്ഷകനെ സിംഹങ്ങൾ കടിച്ചു കൊന്നു Read More