ബോംബ്‌ സ്ഫോടനത്തില്‍ യുവാവ്‌ കൊല്ലപ്പെട്ടു

February 14, 2022

കണ്ണൂര്‍ : കണ്ണൂര്‍ തോട്ടടയില്‍ കല്യാണ വീടിന്‌ സമീപം റോഡില്‍ ഉണ്ടായ ബോംബ്‌ സ്ഫോടനത്തില്‍ യുവാവ്‌ കൊല്ലപ്പെട്ടു. എച്ചൂര്‍ ട്രഞ്ചിംഗ്‌ ഗ്രൗണ്ടിന്‌ സമീപം ബാലക്കണ്ടി ഹൗസില്‍ മോഹന്റെ മകന്‍ ജിഷ്‌ണു(26)ആണ്‌ മരിച്ചത്‌. ഹേമന്ത്‌, രജിലേഷ്‌, അനുരാഗ്‌ എന്നിവര്‍ക്ക്‌ സ്ഫോടനത്തില്‍ പരിക്കേറ്റു. ഇവരെ …

വിവാഹത്തിനിടെ അധിക ‘സ്ത്രീധനം’ ആവശ്യപ്പെട്ടു: പന്തലില്‍ വെച്ച് വരന് അടി കൊടുത്ത് വധുവിന്റെ ബന്ധുക്കൾ

December 19, 2021

ലഖ്‌നൗ: സ്ത്രീധനം അധികം ആവശ്യപ്പെട്ടെന്ന് ആരോപിച്ച് വരന് വധുവിന്റെ വീട്ടുകാരുടെ മര്‍ദ്ദനം. ഉത്തര്‍പ്രദേശിലെ സാഹിബാബാദിലാണ് സംഭവം. വരനായ ആഗ്ര സ്വദേശി മുസമ്മലിനെതിരേ വധുവിന്റെ വീട്ടുകാര്‍ പൊലീസില്‍ പരാതിയും നല്‍കി. ഇയാള്‍ നേരത്തെ മൂന്ന് വിവാഹം ചെയ്തതായും ആരോപണമുണ്ട്. 17/12/21 വെള്ളിയാഴ്ച രാത്രിയാണ് …

തമിഴ്നാട്ടിൽ വധുക്കളെ കിട്ടാനില്ല: യുവാക്കളുടെ വിവാഹം നടത്താൻ തമിഴ് ബ്രാഹ്മണ സംഘടന ഉത്തരേന്ത്യയിലേക്ക്

November 19, 2021

ചെന്നൈ: സംസ്ഥാനത്ത് നിന്ന് വധുക്കളെ ലഭിക്കാത്ത സാഹചര്യത്തിൽ സമുദായത്തിലെ 40,000 യുവാക്കൾക്കായി യുപിയിലേക്കും ബീഹാറിലേക്കും വരെ അന്വേഷണം വ്യാപിപ്പിച്ച് തമിഴ്നാട് ബ്രാഹ്മിൺ അസോസിയേഷൻ. തമിഴ്നാട്ടിൽ നിന്ന് വധുവിനെ ലഭിക്കാത്ത സാഹചര്യം കഴിഞ്ഞ പത്ത് വർഷമായി സംഭവിക്കുകയാണെന്ന് തമിഴ്നാട് ബ്രാഹ്മിൺ അസോസിയേഷൻ (ടിബിഎ) …

വിവാഹ സത്കാരത്തിനെത്തിയ 16 പേര്‍ മിന്നലേറ്റ് മരിച്ചു

August 5, 2021

ധാക്ക: ബംഗ്ലാദേശില്‍ 04/08/2021 ബുധനാഴ്ച വിവാഹ പാര്‍ട്ടിക്കിടെ ഇടിമിന്നലേറ്റ് 16 പേര്‍ മരിച്ചു. ബംഗ്ലാദേശിലെ നദീതീര പട്ടണമായ ശിബ്ഗഞ്ചിലാണ് ദാരുണ സംഭവം. മരിച്ചവരില്‍ അഞ്ച് പേര്‍ സ്ത്രീകളാണ്. മിന്നലില്‍ നിന്ന് രക്ഷനേടാന്‍ ബേട്ട് ഉപേക്ഷിച്ച് സമീപത്തെ ഷെഡില്‍ അഭയം തേടിയവരാണ് കൊല്ലപ്പെട്ടത്. വരന്‍ …

കാറ്ററിംഗ്‌ തൊഴിലാളികളുടെ വേറിട്ട പ്രതിഷേധം . കോവിഡ്‌ മാനദണ്ഡം ലംഘിച്ചതിന്‌ പോലീസ്‌ കേസെടുത്തു

July 7, 2021

കോഴിക്കോട്‌ : നടുറോഡില്‍ ബിവറേജ്‌ കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റിന്‌ മുമ്പില്‍ യുവാവും യുവതിയും പരസ്‌പരം വരണമാല്യം ചാര്‍ത്തി. പന്തീരങ്കാവ്‌ സ്വദേശി ധന്യയാണ്‌ വധു. വരന്‍ രാമനാട്ടുകര സ്വദേശി പ്രമോദ്‌. . കോഴിക്കോട്‌ എംപി എംകെ രാഘവനായിരുന്നു പ്രധാന സാക്ഷി. കോഴിക്കോട്‌ കാറ്ററിംഗ്‌ തൊഴിലാളികള്‍ …

വാക്‌സിന്‍ സ്വീകരിച്ച വരനെ തേടി വധു: വൈറലായി വിവാഹപരസ്യം

June 9, 2021

ന്യൂഡല്‍ഹി: വാക്‌സിന്‍ സ്വീകരിച്ച വരനെ തേടിയുള്ള വധുവിന്റെ വിവാഹ പരസ്യം വൈറല്‍.ശശി തരൂര്‍ എംപിയാണ് ഈ പരസ്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. 24വയസുള്ള യുവതി കോവിഷീല്‍ഡ് വാക്‌സിന്‍ രണ്ടു ഡോസും സ്വീകരിച്ച ഒരാളെയാണ് വരന്‍ ആയി ലഭിക്കാന്‍ ആഗ്രഹിക്കുന്നതായി കാണിച്ചിരിക്കുന്നത്. ഇതിനോടകം …

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ വിവാഹിതനായി: ചടങ്ങുകള്‍ നടന്നത് രഹസ്യമായി

May 30, 2021

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും കാമുകി കാരി സിമണ്ട്‌സും വിവാഹിതരായി. വെസ്റ്റ് മിനിസ്റ്റര്‍ കത്തീഡ്രലില്‍ വച്ചായിരുന്നു വിവാഹം. അതേസമയം സംഭവത്തെ കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫിസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. സെന്‍ട്രല്‍ ലണ്ടനില്‍ നടന്ന ചടങ്ങ് രഹസ്യസ്വഭാവമുള്ളതായതിനാല്‍ അവസാന നിമിഷം വരെ അതിഥികളെ …

പാലക്കാട്: ജില്ലയില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ പരിശോധനയില്‍ കണ്ടെത്തിയത് 207 കേസുകള്‍

May 20, 2021

പാലക്കാട്: ജില്ലയില്‍ കോവിഡ്  മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ മെയ്‌ 18 ന്  നടത്തിയ പരിശോധനയില്‍ 207 പ്രോട്ടോകോള്‍ ലംഘനങ്ങൾ കണ്ടെത്തി. ചുമതലയുള്ള പഞ്ചായത്ത്/ നഗരസഭാ പരിധികളിലാണ് സെക്ടറല്‍ മജിസ്‌ട്രേറ്റുമാർ പരിശോധന നടത്തുന്നത്. 39 പേരാണ് പരിശോധന നടത്തിയത്. ശാരീരിക അകലം, മാസ്‌ക്, …

കോവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച വിവാഹം നടത്തിയ വധുവിന്റെ പിതാവിനെതിരെ പോലീസ് കേസെടുത്തു

May 10, 2021

പത്തനംതിട്ട. കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് വിവാഹം നടത്തിയ വധുവിന്റെ പിതാവിനെതിരെ പോലീസ് കേസ്. പത്തനംതിട്ട നഗരപരിധിയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുളള വളളിക്കോട്ടാണ് സംഭവം. വളളിക്കോട്ടെ കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ 10മണിക്കായിരുന്നു വിവാഹം. 20 പേര്‍ക്ക് പങ്കെടുക്കാനാണ് അനുമതി നല്‍കിയിരുന്നത്. .എന്നാല്‍ …

കോവിഡ് ചട്ടങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയാൻ വിവാഹ സ്ഥലത്ത് ഉദ്യോഗസ്ഥരെത്തി , വധൂവരൻമാരും ബന്ധുക്കളും ഓടിക്ഷപെട്ടു

April 2, 2021

നാസിക്: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തിയ വിവാഹച്ചടങ്ങ് പരിശോധനയ്ക്ക് ഉദ്യോഗസ്ഥരെത്തിയതോടെ അലങ്കോലമായി . വരനും വധുവും ബന്ധുക്കളുമെല്ലാം ജീവനും കൊണ്ട് ഓടി രക്ഷപെട്ടു. മഹാരാഷ്ട്രയിലെ നാസിക്കിൽ 01/04/21 വ്യാഴാഴ്ചയാണ് സംഭവം. കോവിഡ് കേസുകൾ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന …