തദ്ദേശ തിരഞ്ഞെടുപ്പ്: അർഹതപ്പെട്ടവർക്ക് നിക്ഷേപം തിരികെ നൽകാൻ നിർദ്ദേശം

March 2, 2022

തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രികയോടൊപ്പം കെട്ടിവയ്ക്കുന്ന നിക്ഷേപം അർഹതപ്പെട്ടവർക്ക് യഥാസമയം തിരികെ നൽകുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ വരണാധികാരികളോട് നിർദ്ദേശിച്ചു. ഇത് സംബന്ധിച്ച പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ കമ്മീഷന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്. തിരഞ്ഞെടുപ്പിൽ വിജയിച്ചവർക്കും മൽസരിച്ചവരിൽ ആകെ സാധുവായ വോട്ടുകളുടെ …

വരവ് -ചെലവ് കണക്ക് സമര്‍പ്പിക്കാത്ത സ്ഥാനാര്‍ഥികളെ അയോഗ്യരാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

February 21, 2022

2020 തദ്ദേശ പൊതു തെരഞ്ഞെടുപ്പില്‍ മത്സരിച്ച വരവ് -ചെലവ് കണക്ക് സമര്‍പ്പിക്കാത്ത സ്ഥാനാര്‍ത്ഥികള്‍ക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ജില്ലയില്‍ ഗ്രാമപഞ്ചായത്തുകളിലേക്ക് മത്സരിച്ച 485, ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ച 27, ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച 4, മുന്‍സിപ്പാലിറ്റികളിലേക്ക് …

ഇടുക്കി: കെട്ടിട നികുതി – പിഴ പലിശ പൂര്‍ണ്ണമായി ഒഴിവാക്കി

December 8, 2021

ഇടുക്കി: കോവിഡ് പശ്ചാത്തലത്തില്‍  സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 2021 ഡിസംബര്‍ 31 വരെ, തൊടുപുഴ നഗരസഭയിലേക്ക് അടക്കുവാനുളള വസ്തുനികുതി, (കെട്ടിട നികുതി) കുടിശിക ഒറ്റതവണയായി അടക്കുന്നവര്‍ക്കും, ലൈസന്‍സ് പുതുക്കുന്നവര്‍ക്കും, പിഴപലിശ പൂര്‍ണമായി ഒഴിവാക്കി. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി ജപ്തി, റവന്യു റിക്കവറി …

ലാറ്ററൽ എൻട്രി ബി.ടെക് പ്രവേശനം

December 5, 2021

സർക്കാർ, എയ്ഡഡ്, സർക്കാർ നിയന്ത്രിത, സ്വകാര്യ സ്വാശ്രയ എൻജിനിയറിങ് കോളേജുകളിലെ ബി.ടെക് ലാറ്ററൽ എൻട്രി വഴിയുള്ള പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്‌മെന്റ് admissions.dtekerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റിൽ ഉൾപ്പെട്ട വിദ്യാർഥികൾ അതാതു കോളേജുകളിൽ ഡിസംബർ ആറിന് പ്രവേശനം നേടണം. ഓപ്ഷൻ പുനക്രമീകരണം അവസരം ഡിസംബർ ഏഴ്, …

പാന്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് എസ്ബിഐ

November 23, 2021

ന്യൂഡല്‍ഹി: പാന്‍ ആധാറുമായി ഉടനെ ബന്ധിപ്പിക്കണമെന്ന് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. പാന്‍ അസാധുവായാല്‍ ബാങ്ക് ഇടപാടുകള്‍ തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് ബാങ്കിന്റെ മുന്നറിയിപ്പ്. നിലവില്‍ പാന്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തിയതി 2022 മാര്‍ച്ച് 31 ആണ്. …

പരിസ്ഥിതി വിഷയങ്ങളിൽ പരിശീലനത്തിന് അപേക്ഷിക്കാം

November 11, 2021

സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാവ്യതിയാന ഡയറക്ടറേറ്റിന്റെ 2021-22 വർഷത്തെ പരിസ്ഥിതി അവബോധനവും പ്രോത്സാഹനവും പദ്ധതിയിൽ ഉൾപ്പെടുത്തി പരിശീലന പരിപാടികൾ, ശില്പശാലകൾ തുടങ്ങിയവ സംഘടിപ്പിക്കുന്നതിന് സംസ്ഥാനത്തെ സ്‌കൂൾ, കോളേജ്, ഗവേഷണ സ്ഥാപനങ്ങൾ, അംഗീകൃത സന്നദ്ധ സംഘടനകൾ എന്നിവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങളും, അപേക്ഷയുടെ മാതൃകയും www.envt.kerala.gov.in എന്ന …

തിരുവനന്തപുരം: അനർട്ട് സൗരതേജസ് പദ്ധതി നടപ്പാക്കും

October 16, 2021

തിരുവനന്തപുരം: ഗാർഹിക ആവശ്യങ്ങൾക്കായി സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് അനർട്ട് ‘സൗരതേജസ്സ്’ എന്ന പ്രത്യേക പദ്ധതി നടപ്പിലാക്കുന്നു. രണ്ട് കിലോ വാട്ട് മുതൽ 10 കിലോ വാട്ട് വരെ ശേഷിയുള്ള ശൃംഖല ബന്ധിത സൗരോർജ പ്ലാന്റുകൾക്ക് അപേക്ഷിക്കാം. www.buymysun.com എന്ന വെബ്‌സൈറ്റിൽ ‘സൗരതേജസ്സ്’ എന്ന ലിങ്ക് …

തിരുവനന്തപുരം: ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ

October 16, 2021

തിരുവനന്തപുരം സർക്കാർ സംസ്‌കൃത കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിലെ ഗസ്റ്റ് ലക്ചറർ ഒഴിവിലേക്ക് 25ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ അഭിമുഖം നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിൽ ഗസ്റ്റ് അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, ജനന തീയതി, …

തിരുവനന്തപുരം: എച്ച്.ഡി.സി ബി.എം കോഴ്സ് പ്രാഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു

October 7, 2021

തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയന്റെ കീഴിൽ  പ്രവർത്തിക്കുന്ന  സഹകരണ പരിശീലന കോളേജുകളിലെ 2021-22 വർഷ എച്ച്.ഡി.സി & ബി.എം കോഴ്സിന്റെ പ്രാഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു.  www.scu.kerala.gov.in എന്ന സംസ്ഥാന സഹകരണ യൂണിയന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. പ്രാഥമിക ലിസ്റ്റിൽ ആക്ഷേപം ഉന്നയിക്കുന്നതിനുള്ള അവസാന തീയതി …

തിരുവനന്തപുരം: ബിരുദാനന്തര ബിരുദ പ്രവേശനം

September 28, 2021

തിരുവനന്തപുരം: കേരളാ സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) കീഴില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള അഗളി, ചേലക്കര, കോഴിക്കോട്, നാട്ടിക, താമരശ്ശേരി, വടക്കാഞ്ചേരി, വാഴക്കാട്, വട്ടംകുളം, മുതുവള്ളൂര്‍, കൊടുങ്ങലൂര്‍ അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ 2021-22 അദ്ധ്യയന …