
തിരുവനന്തപുരം: അറബിക് അദ്ധ്യാപക പരീക്ഷ: ഉത്തരക്കടലാസ് സ്‌ക്രൂട്ടണിക്ക് 12 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: 2020 ഡിസംബറിൽ നടന്ന അറബിക് അദ്ധ്യാപക (സപ്ലിമെന്ററി) പരീക്ഷയുടെ ഉത്തരക്കടലാസ് സ്‌ക്രൂട്ടണിക്കുള്ള അപേക്ഷ നിർദ്ദിഷ്ട മാതൃകയിൽ ഏപ്രിൽ 12 വരെ പരീക്ഷ എഴുതിയ കേന്ദ്രത്തിലെ ചീഫ് സൂപ്രണ്ടിന് നൽകാം. വിശദ വിവരങ്ങൾ പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭിക്കും.
തിരുവനന്തപുരം: അറബിക് അദ്ധ്യാപക പരീക്ഷ: ഉത്തരക്കടലാസ് സ്‌ക്രൂട്ടണിക്ക് 12 വരെ അപേക്ഷിക്കാം Read More