സർക്കാർ, എയ്ഡഡ്, സർക്കാർ നിയന്ത്രിത, സ്വകാര്യ സ്വാശ്രയ എൻജിനിയറിങ് കോളേജുകളിലെ ബി.ടെക് ലാറ്ററൽ എൻട്രി വഴിയുള്ള പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്‌മെന്റ് admissions.dtekerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റിൽ ഉൾപ്പെട്ട വിദ്യാർഥികൾ അതാതു കോളേജുകളിൽ ഡിസംബർ ആറിന് പ്രവേശനം നേടണം. ഓപ്ഷൻ പുനക്രമീകരണം അവസരം ഡിസംബർ ഏഴ്, എട്ട് തീയതികളിൽ ലഭ്യമാണ്.
ലാറ്ററൽ എൻട്രി ബി.ടെക് പ്രവേശനം
