തിരുവനന്തപുരം: എച്ച്.ഡി.സി ബി.എം കോഴ്സ് പ്രാഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയന്റെ കീഴിൽ  പ്രവർത്തിക്കുന്ന  സഹകരണ പരിശീലന കോളേജുകളിലെ 2021-22 വർഷ എച്ച്.ഡി.സി & ബി.എം കോഴ്സിന്റെ പ്രാഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു.  www.scu.kerala.gov.in എന്ന സംസ്ഥാന സഹകരണ യൂണിയന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. പ്രാഥമിക ലിസ്റ്റിൽ ആക്ഷേപം ഉന്നയിക്കുന്നതിനുള്ള അവസാന തീയതി 12 വൈകിട്ട് നാല് മണി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →