തൊടുപുഴ: വാഗമണ്‍ നിശാപാര്‍ട്ടി കേസില്‍ നൈജീരിയന്‍ സ്വദേശികളെ പ്രതി ചേര്‍ത്തു. നിശാപാര്‍ട്ടിക്ക് ലഹരി മരുന്നുകള്‍ ലഭിച്ചത് ബംഗളൂരുവിലെ നൈജീരിയന്‍ സ്വദേശികളുടെ പക്കല്‍ നിന്നാണെന്ന് പിടിയിലായ പ്രതികള്‍ മൊഴിനല്‍കിയ സാഹചര്യത്തിലാണ് ഇവരേയും പ്രതി പട്ടികയിലുള്‍പ്പെടുത്തിയത്. ബെഗളൂരുവിലെ പബ് കേന്ദ്രീകരിച്ച പ്രവര്‍ത്തിക്കുന്ന നൈജീരിയാക്കാര്‍ക്കായി ക്രൈംബ്രാഞ്ച്...
Read full story