നവസമൂഹത്തെയാണ് എൻജിനിയർമാർ സൃഷ്ടിക്കുന്നത്: മന്ത്രി എം ബി രാജേഷ്

September 15, 2022

എൻജിനിയർമാർ നിർമ്മിക്കുന്നത് സ്ട്രക്ച്ചറുകൾ മാത്രമല്ലെന്നും അവർ സൃഷ്ടിക്കുന്നത് ആധുനിക സമൂഹത്തെ ആണെന്നും തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിപ്രായപ്പെട്ടു. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ തദ്ദേശ സ്വയം ഭരണ വകുപ്പ്, എൻജിനിയറിങ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ദർശൻശില്പശാല ഉദ്ഘാടനം …

‘ശകുന്തള’ കവിതയുടെ കഥകളി ആവിഷ്‌കാരം ജൂലൈ മൂന്നിന്

July 1, 2022

കാളിദാസന്റെ   അഭിജ്ഞാനശാകുന്തളത്തെ ആസ്പദമാക്കി ചീഫ് സെക്രട്ടറി ഡോ.വി.പി ജോയി എഴുതിയ ശകുന്തള എന്ന കവിതയുടെ  കഥകളി ആവിഷ്‌കാരം ശാകുന്തളം ജൂലൈ  മൂന്നിന് വൈകിട്ട്   5.30  ന് വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നടക്കും.  ചീഫ് സെക്രട്ടറി അധ്യക്ഷത വഹിക്കുന്ന ചടങ്ങ് …

കവിതാലാപന മത്സരം

November 19, 2021

വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ ചരമദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കുമായി വൈലോപ്പിള്ളി കവിതകളുടെ ആലാപന മത്സരം സംഘടിപ്പിക്കുന്നു. 10 മുതൽ 15 വയസ്സു വരെയും 16 മുതൽ 20 വയസ്സു വരെയും 21 മുതൽ 25 വയസ്സു വരെയും …

തിരുവനന്തപുരം: ചിലങ്ക നൃത്തോത്സവം: അപേക്ഷ ക്ഷണിച്ചു

July 2, 2021

തിരുവനന്തപുരം: കേരള സർക്കാർ സാംസ്‌കാരിക വകുപ്പിൻ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ കേരളീയരായ യുവനർത്തകരെ പങ്കെടുപ്പിച്ച് അഞ്ച് ദിവസം നീളുന്ന ശാസ്ത്രീയ നൃത്തോത്സവം ചിലങ്ക സംഘടിപ്പിക്കുന്നു. മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, കഥക്, ഒഡിസി, മണിപ്പൂരി, നങ്ങ്യാർകൂത്ത് എന്നിവ അവതിരിപ്പിക്കാൻ …