തൃശ്ശൂർ: ലേലം ചെയ്യുന്നു

January 29, 2022

തൃശ്ശൂർ: വിയ്യൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്റ് കറക്ഷണല്‍ ഹോമിലെ പഴക്കം ചെന്നതും ഉപയോഗ യോഗ്യമല്ലാത്തതുമായ ടെമ്പോ ട്രാവലര്‍ ആംബുലന്‍സ് പരസ്യ ലേലം ചെയ്യുന്നു. ഫെബ്രുവരി 9ന് രാവിലെ 11 മണിക്ക് വിയ്യൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്റ് കറക്ഷണല്‍ ഹോമില്‍ നടത്തുന്ന ലേലത്തില്‍ …

വിയ്യൂർ ജയിൽ സൂപ്രണ്ടിന് സസ്പെൻഷൻ

September 30, 2021

തിരുവനന്തപുരം: കൊലപാതക കേസ് പ്രതികൾ ജയിലിൽ നിന്ന് ഫോൺ വിളിച്ച സംഭവത്തിൽ വിയ്യൂർ ജയിൽ സൂപ്രണ്ട് എ ജി സുരേഷിനെ സസ്പെൻഡ് ചെയ്തു. ഫോൺ വിളിക്ക് സൂപ്രണ്ട് ഒത്താശ ചെയ്തുവെന്ന അന്വേഷണ റിപ്പോർട്ടിലാണ് നടപടി. പ്രതികളുടെ ഫോൺ വിളി സംബന്ധിച്ച് ജയിൽ …

ജയിലില്‍ നിന്നുളള ഫോണ്‍ വിളിക്കേസില്‍ ജയില്‍ ഉദ്യോഗസ്ഥനും

September 27, 2021

തിരുവനന്തപുരം : കൊലക്കേസില്‍ ശിക്ഷയനുഭവിക്കുന്ന റഷീദ്‌ ജയിലില്‍ നിന്ന്‌ വിളിച്ചതായി ഇന്റലിജന്‍സ്‌ കണ്ടെത്തിയ ഫോണ്‍ രേഖയില്‍. .ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ പിജി സന്തോഷിന്റെ 9645 952750 എന്ന നമ്പരും. അടുത്ത ദിവസം ക്രൈംബ്രാഞ്ച്‌ ഇദ്ദേഹത്തെ ചോദ്യം ചെയ്യും. ജയില്‍ സൂപ്രണ്ട്‌ എജി …

വിയ്യൂർ ജയിൽ സൂപ്രണ്ടിന് കാരണം കാണിക്കൽ നോട്ടീസ്

September 23, 2021

തിരുവനന്തപുരം: തൃശ്ശൂർ വിയ്യൂർ ജയിൽ സൂപ്രണ്ടിന് കാരണം കാണിക്കൽ നോട്ടീസ്. ജയിൽ സൂപ്രണ്ട് എ.ജി.സുരേഷിനാണ് നോട്ടീസ് നൽകിയത്. ഉത്തര മേഖല ജയിൽ ഡിഐജിയുടെ റിപ്പോർട്ടിലാണ് നടപടി. ജയിലിലെ പ്രതികളുടെ ഫോൺ വിളി സംബന്ധിച്ചാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. ഏഴ് ദിവസത്തിനകം …

കൊടിസുനിയുടെ വാദം സമ്മര്‍ദ്ദ തന്ത്രമെന്ന്‌ ജയില്‍ അധികൃതര്‍

September 22, 2021

തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിനുളളില്‍ വധഭീഷണിയുണ്ടെന്ന വാദം സമ്മര്‍ദതന്ത്രമെന്ന്‌ സൂചന. വിയ്യൂരില്‍ സുനിയുടെ കയ്യില്‍ നിന്ന്‌ മൊബൈല്‍ ഫോണ്‍ പിടികൂടുകയും, കോവിഡ്‌ കാലത്ത്‌ ഇതര തടവുകാര്‍ക്കു ലഭിച്ച പ്രത്യേക പരോളില്‍ തഴയപ്പെടുകയും ചെയ്‌തതോടെയാണ്‌ കണ്ണൂരിലേക്ക മാരാന്‍ സുനി ശ്രമം തുടങ്ങിയതെന്ന്‌ ജയില്‍ …

വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ ലൈബ്രറിക്ക്‌ തടവുകാരന്റെ വക അര ലക്ഷം രൂപയുടെ പുസ്‌കങ്ങള്‍

June 20, 2021

തൃശൂര്‍ : വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ ലൈബ്രറിയിലേക്ക്‌ മോഷണക്കേസില്‍ പ്രതിയായ തടവുകാരന്‍ സംഭാവന ചെയ്‌തത്‌ അരലക്ഷം രൂപയുടെ പുസ്‌തകങ്ങള്‍. അഞ്ചുവര്‍ഷം തടവ്‌ ശിക്ഷ അനുഭവിക്കുന്ന ഒറ്റപ്പാലം സ്വദേശി സജീവനാണ്‌ പുസ്‌തകങ്ങള്‍ സമ്മാനിച്ചത്‌. . ഇത്തവണത്തെ വായനാദിനം സജീവന്‌ ആദരമൊരുക്കിയാണ്‌ ജയിലധികൃതര്‍ ആചരിച്ചത്‌. …