വിതുര: വീടിന് പിന്നിലെ എർത്തുകമ്പയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് ഇരട്ടക്കുട്ടിയായ ആറുവയസുകാരന് ദാരുണാന്ത്യം.വിതുര, തള്ളച്ചിറ കാവുവിള സുനിൽ ഭവനിൽ പ്ലംമ്പിംഗ് തൊഴിലാളിയായ സുനിൽകുമാറിന്റെയും പ്രിയയുടെയും മകൻ സാരംഗ് സുനിലാണ് മരിച്ചത്. 2021 ഡിസംബർ 9 വ്യാഴാഴ്ച ഉച്ചക്കായിരുന്നു അപകടം .വീടിന് സമീപം കളിക്കുന്നതിനിടെ...
Read full story
കുളിക്കാനിറങ്ങിയ യുവാവ് നദിയിൽ മുങ്ങിമരിച്ചു
റിപ്പോര്‍ട്ട്

കുളിക്കാനിറങ്ങിയ യുവാവ് നദിയിൽ മുങ്ങിമരിച്ചു

By ന്യൂസ് ഡെസ്ക് November 8, 2021
വിതുര: രണ്ട് സുഹൃത്തുക്കൾക്കൊപ്പം പൊന്മുടി സന്ദർശിക്കാനെത്തിയ യുവാവ് വാമനപുരം നദിയിലെ വിതുര താവയ്ക്കൽ കടവിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു. നെടുമങ്ങാട് ചുള്ളിമാനൂർ കൊച്ചാട്ടുകാൽ ആഷിക്ക് മൻസിലിൽ കബീറിന്റെ മകൻ ആഷിക്ക് (20) ആണ് മരിച്ചത്.2021 നവംബർ 7ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.സന്ദർശകർക്ക് നിയന്ത്രണമുള്ളതിനാൽ...
Read full story
വിതുര: വിതുര മേഖലയിലെ കര്‍കര്‍ക്കനുഗ്രഹമായി കാര്‍ഷിക ചന്ത. വിതുര കൃഷിഭവന്‍, പഞ്ചായത്ത്‌ എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന കാര്‍ഷിക ചന്തയാണ്‌ കര്‍ഷകര്‍ക്ക്‌ അനുഗ്രഹമായി മാറിയിരിക്കുന്നത്‌. വിതുര പഞ്ചായത്ത്‌ ഓഫീസ്‌ വളപ്പിലാണ്‌ കോവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ച്‌ ചന്തയുടെ പ്രവര്‍ത്തനം നടക്കുന്നത്‌. വിതുര,തളിക്കോട്‌, നന്ദിയോട്‌ പെിങ്ങമല...
Read full story
കോരിച്ചൊരിയുന്ന മഴ മലയോരമേഖലകളില്‍ ദുരിതം വിതച്ചു
റിപ്പോര്‍ട്ട്

കോരിച്ചൊരിയുന്ന മഴ മലയോരമേഖലകളില്‍ ദുരിതം വിതച്ചു

By ന്യൂസ് ഡെസ്ക് May 27, 2021
വിതുര: രണ്ടുദിവസമായി പെയ്യുന്ന മഴ മലയോരമേഖലയില്‍ ദുരിതം വിതച്ചിരിക്കുകയാണ്‌ . ലക്ഷക്കണക്കിന്‌ രൂപയുടെ നാശനഷ്ടമാണ്‌ ഉണ്ടായിട്ടുളളത്‌. വിതുര ,തൊളിക്കോട്‌, ആര്യനാട്‌,പെരിങ്ങമല നന്ദിയോട്‌ പഞ്ചായത്തുകളിലെ താഴ്‌ന്ന പ്രദേശങ്ങള്‍ മുഴുവന്‍ വെളളത്തിനടിയിലാണ്‌. ലക്ഷക്കണക്കിന്‌ രൂപയുടെ കൃഷിനാശമാണ്‌ സംഭവിച്ചിരിക്കുന്നത്‌. ആദിവാസി തോട്ടം മേഖലയിലും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്‌...
Read full story
കാട്ടുപന്നിയുടെ ആക്രമണത്തിൽ  കർഷകൻ മരിച്ചു
റിപ്പോര്‍ട്ട്

കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു

By ന്യൂസ് ഡെസ്ക് February 13, 2021
വിതുര: പാട്ടത്തിനെടുത്ത സ്ഥലത്തെ പച്ചക്കറി കൃഷിക്ക് വെള്ളമൊഴിച്ച ശേഷം ബൈക്കിൽ വീട്ടിലേക്ക് മടങ്ങിയ കർഷകൻ കാട്ടുപന്നിയുടെ ആക്രമണത്തിൽ മരിച്ചു. ചായം മാങ്കാട് കൊച്ചുകോണം സിന്ധു ഭവനിൽ ജെ. സുനിൽകുമാർ (45) ആണ് മരിച്ചത്. 12/02/21 വെളളിയാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് ചായം അരുവിക്കരമൂല...
Read full story
പീഡന ശ്രമം , ഓട്ടോഡ്രൈവര്‍ പിടിയില്‍
റിപ്പോര്‍ട്ട്

പീഡന ശ്രമം , ഓട്ടോഡ്രൈവര്‍ പിടിയില്‍

By ന്യൂസ് ഡെസ്ക് December 2, 2020
വിതുര: ഓട്ടോയില്‍ യാത്രചെയ്യുകയായിരുന്ന വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോഡ്രൈവറെ വിതുര പോലീസ് അറസ്റ്റ് ചെയ്തു. വിതുര കലുങ്ക് ജംങ്ഷന്‍ സ്റ്റാന്റിലെ ഓട്ടോ ഡ്രൈവര്‍ തളളച്ചിറ സന്ധ്യാ ഭവനില്‍ സുനി(32) ആണ് അറസ്റ്റിലായത്. വിതുര മൈലക്കോണം സ്വദേശിയായ വീട്ടമ്മയെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്....
Read full story
തിരുവനന്തപുരം: വിതുര പേപ്പാറ പട്ടന്‍ കുളിച്ചപ്പാറയില്‍ വീട്ടിനുളളില്‍ മൃതദേഹം കുഴിച്ചിട്ട സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ വീടിനടുത്ത ഉള്‍വനത്തില്‍ നിന്നാണ് വിതുര പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. 2020 നവംബര്‍ മാസം 25 ബുധനാഴ്ച ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം...
Read full story
വീട്ടിനുളളില്‍ മൃതദേഹം കുഴിച്ചിട്ട നിലയില്‍
റിപ്പോര്‍ട്ട്

വീട്ടിനുളളില്‍ മൃതദേഹം കുഴിച്ചിട്ട നിലയില്‍

By ന്യൂസ് ഡെസ്ക് November 29, 2020
തിരുവനന്തപുരം: വിതുരയില്‍ വീട്ടിനുളളില്‍ കുവിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തി. താജുദ്ദീന്‍ എന്നയാളുടെ വീട്ടിലാണ് മൂന്നുദിവസം പഴക്കമുളള മൃതദേഹം കണ്ടെത്തിയത്. താജുദ്ദീന്റെ സുഹൃത്തായ മീനാങ്കല്‍ സ്വദേശി മാധവന്റേതാണ് (ചെങ്കളമാധവന്‍)(46) മൃതദേഹമെന്നും ഇയാളെ കൊലപ്പെടുത്തിയശേഷം താജുദ്ദീന്‍ ഒളിവില്‍ പോയിരിക്കുകയാണെന്നും വിതുര പോലീസ് പറഞ്ഞു. വാറ്റുകേസിലടക്കം...
Read full story
വിതുര: കാട്ടുപന്നിയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രികന് പരിക്കേറ്റു. വിതുര ശാസ്താംകാവ് മീനാഭവനില്‍ എസ് സജികുമാറിനാണ് പരിക്കേറ്റത്. ഇയാളെ വിതുര സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച (21/11/2020) വൈകിട്ട് വിതുരയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുമ്പോള്‍ കാട്ടുപന്നി ഇടിച്ചിടുകയായിരുന്നു. ശാസ്താംകാവ്...
Read full story
വിതുര: വിതുര പഞ്ചായത്തിലെ കല്ലാര്‍ മേഖലയില്‍ വീണ്ടും കാട്ടാന ശല്ല്യം കനക്കുന്നു. പകല്‍ സമയത്തുപോലും കാട്ടാനകള്‍ കൃഷിയിടങ്ങളിലിറങ്ങി വന്‍ നാശം വിതക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടു. കാട്ടാനകള്‍ ഈ മേഖലയില്‍ തമ്പടിച്ചിട്ട് ഒരാഴ്ചയോളമാകുന്നു. ഇതുകാരണം പുറത്തിറങ്ങാന്‍ പേലും ഭയന്നാണ് ജനങ്ങള്‍ കഴിയുന്നത്. കഴിഞ്ഞ...
Read full story