വിതുര മണലി മേഖലയില്‍ കാട്ടാനശല്യം രൂക്ഷമായി തുടരുന്നു
വിതുര: വിതുര പഞ്ചായത്തിലെ മണലി മേഖലയില്‍ കാട്ടാനശല്യം അറുതിയില്ലാതെ തുടരുന്നു.പലതവണ അധികൃതരോട് പരാതി പറഞ്ഞിട്ടും നടപടിയില്ല . കഴിഞ്ഞ ദിവസം രാത്രിയില്‍ എത്തിയ കാട്ടാനക്കൂട്ടം മണലി ലക്ഷ്മി വിലാസത്തില്‍ സതീഷ്ചന്ദ്രൻനായരുടെ കൃഷി മുഴുവൻ നശിപ്പിച്ചു. ഒരാഴ്ചമുമ്പും ഇവിടെ രാത്രിയില്‍ ആനക്കൂട്ടം ഇറങ്ങിയിരുന്നു. …
വിതുര മണലി മേഖലയില്‍ കാട്ടാനശല്യം രൂക്ഷമായി തുടരുന്നു Read More