വിതുര പോലീസ്‌ സ്‌റ്റേഷനുമുമ്പില്‍ സത്യാഗ്രഹമനുഷ്ടിക്കുമെന്ന്‌ വ്യാപാരി സംഘടന

July 1, 2021

തിരുവനന്തപുരം : കോവിഡ്‌ പ്രതിസന്ധിയില്‍ വാടക കുടിശിക വരുത്തിയ വ്യാപാരിയടെ കട കാലിയാക്കി എട്ടുലക്ഷം രൂപയുടെ സാധനങ്ങള്‍ എടുത്തുകൊണ്ടുപോയ കെട്ടിട ഉടമക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധിക്കുന്നു. കെട്ടിട ഉടമക്കെതിരെ തെളിവുസഹിതം പരാതി നല്‍കിയിട്ടും നടപടി …