വിദേശ ഏജന്‍സിയുമായി കരാറില്‍ ഏർപ്പെടുന്നതിന് കേന്ദ്രാനുമതി ആവശ്യമില്ല, പിന്നീട് അറിയിച്ചാല്‍ മതി- പിണറായി വിജയന്‍. കരാർ യൂണിടാക്കുമായല്ല, ഹാബിറ്റാറ്റുമായി- തദ്ദേശവകുപ്പ് മന്ത്രി എ സി മൊയ്തീൻ.

August 27, 2020

തിരുവനന്തപുരം: ലൈഫ് മിഷനും റെഡ്ക്രെസന്‍റും തമ്മില്‍ കരാറിൽ ഏർപ്പെടുന്ന കാര്യത്തിന് കേന്ദ്ര അനുമതി ലഭിക്കേണ്ട ആവശ്യമില്ലെന്നും കേന്ദ്രത്തിനെ അറിയിച്ചാൽ മതിയെന്നും മുഖ്യമന്ത്രി പിണറായി വജയന്‍. 27-08-2020ന് മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞതാണ് ഈ കാര്യങ്ങൾ. ലൈഫ് മിഷൻ കോഴ …