എറണാകുളം: ലഹരി വിമുക്തരുടെ പുനരധിവാസം ഉറപ്പു വരുത്തും: മന്ത്രി ആർ.ബിന്ദു

June 26, 2021

കാക്കനാട്: ലഹരിവിമുക്തരായി വരുന്നവർക്കുള്ള പുനരധിവാസ പ്രവർത്തനങ്ങൾ ഉറപ്പു വരുത്തുമെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹിക നീതി വകുപ്പു മന്ത്രി ആർ.ബിന്ദു. സാമൂഹ്യനീതി വകുപ്പിന്റെ മാത്രമല്ല മുഴുവൻ വകുപ്പുകളുടെയും പൂർണമായ സഹകരണം ഇതിനു  ആവശ്യമാണ്. ഇവർക്ക് തൊഴിൽ പരിശീലനം നൽകുന്ന കാര്യങ്ങൾ പരിഗണനയിലാണ്. ലഹരി …