നാഷണൽ ലോക് അദാലത്ത് ഒരുക്കങ്ങൾ പൂർത്തിയായി
റിപ്പോര്‍ട്ട്

നാഷണൽ ലോക് അദാലത്ത് ഒരുക്കങ്ങൾ പൂർത്തിയായി

By ന്യൂസ് ഡെസ്ക് March 11, 2022
തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി മാർച്ച് 12ന് നടത്തുന്ന നാഷണൽ ലോക് അദാലത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ കെ.വിദ്യാധരൻ അറിയിച്ചു. തിരുവനന്തപുരം ജില്ലാ കോടതി സമുച്ചയത്തിൽ തയ്യാറാക്കിയിട്ടുള്ള 15 ബൂത്തുകളിലായാണ് അദാലത്ത്...
Read full story