കടൽത്തീരങ്ങളും ബീച്ചുകളും പ്ലാസ്റ്റിക്  മാലിന്യ മുക്തമാക്കുന്നതിനായി ദേശീയതലത്തിൽ നടക്കുന്ന പുനീത്ത് സാഗർ അഭിയാന്റെ ഭാഗമായി കേരളത്തിലേയും ലക്ഷദ്വീപിലേയും വിവിധ എൻ.സി.സി യൂണിറ്റുകൾ തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള  ബീച്ചുകളിൽ 19ന് ശുചീകരണ പ്രവർത്തികളും പ്രചാരണ പരിപാടികളും നടത്തും. നാലായിരത്തോളം വരുന്ന എൻ.സി.സി...
Read full story