പൗരത്വ ഭേദഗതി ബില്ലിലൂടെ ഇന്ത്യ തെറ്റായ വഴി തെരഞ്ഞെടുക്കുന്നു: കുറ്റപ്പെടുത്തി നൊബേല്‍ സമ്മാന ജേതാവ് വെങ്കട്ടരാമന്‍

December 11, 2019

ലണ്ടന്‍ ഡിസംബര്‍ 11: പൗരത്വ ഭേദഗതി ബില്ലിലൂടെ ഇന്ത്യ തെറ്റായ വഴി തെരഞ്ഞെടുക്കുകയാണെന്ന് കുറ്റപ്പെടുത്തി പ്രശസ്ത ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാന ജേതാവുമായ വെങ്കട്ടരാമന്‍ രാമകൃഷ്ണന്‍. സഹിഷ്ണുതയില്‍ ഊന്നിയുള്ള ആദര്‍ശമാണ് ഇന്ത്യക്കുള്ളതെന്നും അത് തുടരണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ബില്‍ വിഷയത്തില്‍ …