വെഞ്ഞാറമൂട്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

June 30, 2023

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. വർക്കല അയിരൂർ സ്വദേശി നിജാസ് (31) ആണ് മരിച്ചത്. 30/06/23 വെള്ളിയാഴ്ച അർദ്ധരാത്രി 12:40ഓട് കൂടിയായിരുന്നു അപകടം. വെഞ്ഞാറമൂട്ടിൽ കേരളവിഷൻ കേബിൾ നെറ്റ്‌വർക്കിലെ ജീവനക്കാരനാണ് നിജാസ്. വെഞ്ഞാറമൂട് നിന്നും കോലിയക്കോട് …

ബി.ടെക് വിദ്യാർത്ഥിനിക്കുനേരെ അതിക്രമം : മദ്ധ്യവയസ്കൻ പോലീസ് പിടിയിലായി

March 27, 2023

തിരുവനന്തപുരം : ബസ് കാത്തിരുന്ന ബി.ടെക് വിദ്യാർത്ഥിനിയോട് അതിക്രമം കാട്ടിയ മദ്ധ്യവയസ്കൻ പിടിയിലായി. തിരുവനന്തപുരം നെടുമങ്ങാട് കെഎസ്ആർടിസി ബസ് ടെർമിനലിൽ 2023 മാർച്ച് 26ന് ഉച്ചയ്ക്ക് ആണ് സംഭവമുണ്ടായത്. വെഞ്ഞാറമൂട് പുല്ലംമ്പാറ സ്വദേശി മധു (56) ആണ് പിടിയിലായത്. ബസ് കാത്തിരുന്ന …

ഉണർവ് 2023: വാമനപുരം ബ്ലോക്കിൽ ഭിന്നശേഷി കലാമേള

January 16, 2023

വനിത ശിശു വികസന വകുപ്പും വാമനപുരം ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ഭിന്നശേഷി കുട്ടികളുടെ കലാ-കായിക മേള ‘ഉണർവ്വ് 2023’ ഡി.കെ മുരളി എം.എൽ.എ  ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരായ കുട്ടികളുടെ സർഗ്ഗാത്മകവും കായികവുമായ കഴിവുകളെ പ്രോത്സാഹിപ്പിച്ച് അവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുകയാണ് …

വെഞ്ഞാറമൂട് പോലീസ് സ്റ്റേഷന് പിന്നിലെ വീട്ടിൽ സൂക്ഷിച്ചിരുന്ന 210 കിലോ കഞ്ചാവ് പിടികൂടി

July 16, 2022

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ പോലീസ് സ്റ്റേഷന് പിന്നിലെ വീട്ടിൽ സൂക്ഷിച്ചിരുന്ന 210 കിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വെഞ്ഞാറമൂട് തണ്ട്രാൻ പൊയ്കയിൽ വാടകയ്ക്ക് താമസിക്കുന്ന പൂവച്ചൽ കൊണ്ണിയൂർ സ്വദേശി കിഷോറിനെ പോലീസ് അറസ്റ്റ് ചെയ്തു. 15/07/22 വെള്ളിയാഴ്ച രാത്രിയോടെയാണ് ഇയാളെ പിടികൂടിയത്. …

കാര്‍ യാത്രികനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ച സംഘത്തിലെ രണ്ടു പേര്‍ പിടിയിലായി

May 16, 2022

വെഞ്ഞാറമൂട്‌ : കാര്‍ യാത്രികനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദ്ദിച്ച്‌ പണവും സ്വര്‍ണവും കവര്‍ന്ന അഞ്ചു പ്രതികളില്‍ രണ്ടുപേര്‍ പിടിയിലായി . പനവൂര്‍ വാഴൂര്‍ വിളയില്‍ വീട്ടില്‍ നാസിം(43), പനവൂര്‍ റാഷിദ്‌ (40) എന്നിവരാണ്‌ പിടിയിലായത്‌. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ്‌ …

പത്തനംതിട്ട: പുതുവര്‍ഷ പുലരിയില്‍ ശബരീശന് നൃത്താര്‍ച്ചനയുമായി കുരുന്നുകള്‍

January 1, 2022

പത്തനംതിട്ട: പുതുവര്‍ഷപുലരിയില്‍ ശബരീശ സന്നിധിയില്‍ നൃത്താര്‍ച്ചനയുമായി കുരുന്നുകള്‍. തിരുവനന്തപുരം വെഞ്ഞാറമൂട് ജീവകല സാംസ്‌കാരിക മണ്ഡലത്തിലെ  പതിമൂന്ന് കൊച്ചു നര്‍ത്തകിമാരാണ് അയ്യന് വഴിപാടായി തിരുവാതിര അവതരിപ്പിച്ചത്. ഗണപതി സ്തുതിയില്‍ തുടങ്ങി പാരമ്പര്യ തിരുവാതിര ശീലുകളായ വന്ദനം, കൂരിരൂട്ടും, കുറത്തിപ്പാട്ട് എന്നിവക്കെല്ലാം കൊച്ച് മാളികപ്പുറങ്ങള്‍ …

പാറമടയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

September 22, 2021

തിരുവനന്തപുരം: പാറമടയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം വെഞ്ഞാറമൂട് പാറമടയിൽ വെട്ടുറോഡ് സ്വദേശി സനൽകുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കരയിൽ വസ്ത്രം കണ്ട നാട്ടുകാരാണ് വിവരം നൽകിയത്. പൊലീസും ഫയർഫോഴ്‌സും നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

പന്ത്രണ്ട്‌കാരനെ പ്രകൃതിവരുദ്ധപീഡനത്തിനരയാക്കിയ പ്രതി അറസ്റ്റില്‍

June 4, 2021

വെഞ്ഞാറമൂട്‌: പന്ത്രണ്ട്‌കാരനെ പ്രകൃതിവരുദ്ധപീഡനത്തിനരയാക്കിയ പ്രതിയെ വെഞ്ഞാറമൂട്‌ പോലീസ്‌ അറസ്റ്റുചെയ്‌തു. പുല്ലാമ്പാറ മീന്‍മൂട്‌ നിസീമ മന്‍സിലില്‍ ഷഫീക്ക്‌(24) ആണ്‌ അറസ്റ്റിലായത്‌. മൂന്നുമാസം മുമ്പ്‌ പ്രതി 12 വയസുകാരനുമായി സൗഹൃദം സ്ഥാപിക്കുകയും തന്റെ വീട്ടില്‍ കൊണ്ടുപോയി പിഡിപ്പിക്കുകയുമായിരുന്നു. സംഭവം അറിഞ്ഞ മാതാവ്‌ വാമനപുരം ഐസിഡിഎസ്‌ …

തകരാറിയ ലൈനുകള്‍ ശരിയാക്കാനുളള തത്രപ്പാടില്‍ കെ.എസ്.ഇ.ബി ജീവനക്കാര്‍

May 25, 2021

വെഞ്ഞാറമൂട്‌ : കോവിഡും കനത്ത മഴയും തളര്‍ത്താതെ കെ.എസ്.ഇ.ബി ജീവനക്കാര്‍. കനത്തമഴയിലും കാറ്റിലും തകരാറിലായ ലൈനുകളും പോസ്‌റ്റുകളും ശരിയാക്കാനുളള തത്രപ്പാടിലാണ്‌ കെ.എസ്.ഇ.ബി ജീവനക്കാര്‍. അതിതീവ്രമായ കോവിഡ്‌ വ്യാപനത്തിലും ടൗക്തേ ചുഴലിക്കാറ്റിനുമിടയില്‍ ജീവന്‍ നഷ്ടപ്പെട്ട ജീവനക്കാരും നിരവധിയാണ്‌. കോവിഡ്‌ പോസിറ്റീവായ ആളുടെ വീട്ടില്‍ …

കാവിയാട്‌ മാധവന്‍കുട്ടി അന്തരിച്ചു.

December 5, 2020

വെഞ്ഞാറമൂട്‌: എസ്‌എന്‍ഡിപിയോഗം മുന്‍ ദേവസ്വം സെക്രട്ടറിയും നെടുമങ്ങാട്‌ യൂണിയന്‍ മുന്‍ പ്രസിഡന്റും പ്രമുഖ സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തകനുമായ പിരപ്പന്‍കോട്‌ കാവിയാട്‌ ബംഗ്ലാവില്‍ മാധവന്‍കുട്ടി (86) അന്തരിച്ചു. തിരുവനന്തപുരം ജില്ലയിലെ പുരാതനമായ കാവിയാട്ട്‌ കുടുംബത്തില്‍ കുഞ്ഞന്‍ പണിക്കരുടേയും ഭാര്‍ഗ്ഗവിയുടേയും മകനാണ്‌. വാര്‍ദ്ധക്യ സഹജമായ …