പ്രമുഖ നോവലിസ്റ്റ് സുധാകർ മംഗളോദയം അന്തരിച്ചു.
റിപ്പോര്‍ട്ട്

പ്രമുഖ നോവലിസ്റ്റ് സുധാകർ മംഗളോദയം അന്തരിച്ചു.

By ഡെസ്ക് ന്യൂസ് July 18, 2020
കോട്ടയം: പ്രമുഖ നോവലിസ്റ്റ് സുധാകർ മംഗളോദയം അന്തരിച്ചു. 72 വയസായിരുന്നു . വെള്ളൂർ സ്വദേശിയാണ്. കോട്ടയത്തെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. വെള്ളിയാഴ്ചയായിരുന്നു . വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു. മനോരമ, മംഗളം എന്നീ ആഴ്ചപതിപ്പുകളിലുടെ ജനപ്രിയ കഥകളെഴുതി ശ്രദ്ധേയനായ...
Read full story