സ്വാതന്ത്ര്യ ദിനാഘോഷം: ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ മത്സരങ്ങൾ

August 9, 2022

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 14ന് രാവിലെ 10ന് വട്ടിയൂർക്കാവ് ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ പെയിന്റിങ്, പെൻസിൽ ഡ്രോയിങ്, കവിതാരചന മത്സരങ്ങൾ സംഘടിപ്പിക്കും. രജിസ്‌ട്രേഷൻ അന്നേ ദിവസം രാവിലെ 9.30 വരെ. കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യാനും: 0471 2364771, 9496093408, 8943279909.

കുഞ്ചന്‍ നമ്പ്യാര്‍ പുരസ്‌കാരം സി. ബാലകൃഷ്ണന്

March 30, 2022

ആലപ്പുഴ: കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക സമിതിയുടെ 2021ലെ കുഞ്ചന്‍ നമ്പ്യാര്‍ പുരസ്‌കാരത്തിന് തുള്ളല്‍ കലാകാരന്‍ സി. ബാലകൃഷ്ണന്‍ അര്‍ഹനായി. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിയായ ബാലകൃഷ്ണന്‍ 1982 മുതല്‍ തുള്ളല്‍ കലാരംഗത്ത് സജീവമാണ്. മാര്‍ച്ച് 30ന് വൈകുന്നേരം അഞ്ചിന് അമ്പലപ്പുഴ കുഞ്ചന്‍ നമ്പ്യാര്‍ …

അപേക്ഷ ക്ഷണിച്ചു

February 25, 2022

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽപോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ഗാർമെന്റ്‌മേക്കിംഗ് ആൻഡ് ഡിസൈനിംഗ്, മൊബൈൽ ഫോൺ ടെക്‌നോളജി (ആൻഡ്രോയിഡ്), ഡെസ്‌ക്‌ടോപ്പ് പബ്ലിഷിംഗ് (ഡി.റ്റി.പ്പി), ഓട്ടോകാഡ് എന്നീ കോഴ്‌സുകളിലേക്കു അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക്: 0471-2360611, 8075289889, 9495830907.

സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജിലെ പുതിയ ലബോറട്ടറി 16ന് ഉദ്ഘാടനം ചെയ്യും

February 15, 2022

സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജില്‍ കിഫ്ബിയുടെ സഹായത്തോടെ നിര്‍മ്മിച്ച ബഹുനില ലബോറട്ടറി ബ്ലോക്കിന്റെ ഉദ്ഘാടനം 16ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു നിര്‍വഹിക്കുമെന്ന് വട്ടിയൂര്‍ക്കാവ് എം.എല്‍.എ വി.കെ.പ്രശാന്ത് അറിയിച്ചു. രാവിലെ 11.30ന് നടക്കുന്ന പരിപാടിയില്‍ ശശി തരൂര്‍  എം.പി, മേയര്‍ …

സ്‌പോട്ട് അഡ്മിഷന്‍ ഫെബ്രുവരി 4ന്

February 3, 2022

വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക്ക് കോളേജില്‍ ഫൈബര്‍ റീഇന്‍ഫോഴ്‌സ്ഡ് പ്ലാസ്റ്റിക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ ഫെബ്രുവരി 4ന്. താല്‍പ്പര്യമള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ്, റ്റി.സി, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, മറ്റു ആനുകൂല്യങ്ങള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുമായി രാവിലെ 11 മണിക്ക് കോളേജില്‍ …

അപേക്ഷ ക്ഷണിച്ചു

January 29, 2022

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്ലില്‍ ആരംഭിക്കുന്ന കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍  മെയിന്റനസ് & നെറ്റ്‌വര്‍ക്കിംഗ്,  ഗാര്‍മെന്റ് മേക്കിംഗ് & ഫാഷന്‍ ഡിസൈനിംഗ്, ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍  ആപ്ലിക്കേഷന്‍,  കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍  അക്കൗണ്ടിംഗ് (റ്റാലി), മൊബൈല്‍ ഫോണ്‍  ടെക്‌നോളജി  …

അപേക്ഷ ക്ഷണിച്ചു

January 10, 2022

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന കംപ്യൂട്ടർ ഹാർഡ് വെയർ മെയിന്റനസ് ആൻഡ് നെറ്റ്‌വർക്കിംഗ്, ഗാർമെന്റ്‌മേക്കിംഗ് ആൻഡ് ഫാഷൻഡിസൈനിംഗ്, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ,  കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (റ്റാലി), ടോട്ടൽസ്റ്റേഷൻ, മൊബൈൽ ഫോൺ ടെക്‌നോളജി …

സൗജന്യ ആയുർവേദ ക്യാമ്പും ഔഷധ വിതരണവും

December 27, 2021

വട്ടിയൂർക്കാവ് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ വി.എച്ച്.എസ്.ഇ. വിഭാഗം എൻ.എസ്.എസ്. ക്യാമ്പിനോടനുബന്ധിച്ച് ഡിസംബർ 28 രാവിലെ 9.30 മുതൽ 12.30 വരെ സ്കൂളിൽ സൗജന്യ ആയുർവേദ ക്യാമ്പും ഔഷധ വിതരണവും നടത്തുന്നു. 60 വയസ്സ് കഴിഞ്ഞവർക്കും കോവിഡാനന്തര ആരോഗ്യ പ്രശ്നം …

അപേക്ഷ ക്ഷണിച്ചു

December 8, 2021

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനസ് ആൻഡ് നെറ്റ്‌വർക്കിംഗ്, ഗാർമെന്റ് മേക്കിംഗ് ആൻഡ് ഫാഷൻ ഡിസൈനിംഗ്, ടോട്ടൽസ്റ്റേഷൻ, മൊബൈൽ ഫോൺ ടെക്‌നോളജി (ആൻഡ്രോയിഡ്), ഡെസ്‌ക്‌ടോപ്പ് പബ്ലിഷിംഗ് (ഡി.റ്റി.പ്പി), ഓഫീസ് ആട്ടോമേഷൻ സോഫ്റ്റ്‌വെയർ …

എഫ്. ആർ. പി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

December 2, 2021

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്ക് കോളേജിൽ നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള ഫൈബർ റീ ഇൻഫോഴ്‌സ്ഡ് പ്ലാസ്റ്റിക് (എഫ്. ആർ. പി) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ എസ്.എസ്.എൽ.സി / തത്തുല്യ കോഴ്‌സും ഐ.ടി.ഐയിൽ (മെഷിനിസ്റ്റ്, ഫിറ്റർ, പ്ലാസ്റ്റിക് പ്രൊസസ്സിംഗ് ഓപ്പറേറ്റർ, ഫൗൺറി …