തിരുവനന്തപുരം: ക്രമവിരുദ്ധ പ്രവർത്തനം തടയാൻ സമഗ്ര നിയമം: വി.എൻ. വാസവൻ
* വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് സഹകരണ സംഘം ഓഫീസ് തുറന്നുതിരുവനന്തപുരം: സഹകരണ മേഖലയിലെ ഒറ്റപ്പെട്ട രൂപത്തിലുള്ള ക്രമവിരുദ്ധ പ്രവർത്തനങ്ങളുണ്ടായതിന്റെ പശ്ചാത്തലത്തിൽ ഭാവിയിൽ ക്രമക്കേടുകൾ ഉണ്ടാകാതിരിക്കാൻ സമഗ്രമായ നിയമ ഭേദഗതി അടിയന്തരമായി നടപ്പിലാക്കുമെന്ന് സഹകരണം, രജിസ്ട്രേഷൻ മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. അടുത്ത …