ഇന്ധന ചോർച്ചയെ തുടർന്ന് 166 യാത്രക്കാരുമായി പോയ ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി
വാരണാസി | 166 യാത്രക്കാരുമായി പോയ ഇൻഡിഗോ വിമാനം ഇന്ധന ചോർച്ചയെ തുടർന്ന് അടിയന്തരമായി നിലത്തിറക്കി. കൊല്‍ക്കത്തയില്‍ നിന്ന് ശ്രീനഗറിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ 6ഇ-6961 വിമാനമാണ് വാരണാസിയിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കിയത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. …
ഇന്ധന ചോർച്ചയെ തുടർന്ന് 166 യാത്രക്കാരുമായി പോയ ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി Read More