കള്ളക്കുറിച്ചി: ഇരുനൂറ് വർഷത്തിലധികം പഴക്കമുള്ള വൈനന്തത്തെ വരദരാജ പെരുമാൾ ക്ഷേത്രത്തിൽ ദളിത് വിഭാഗത്തിലുള്ളവർ ആദ്യമായി ആരാധന നടത്തി. സവർണർക്ക് മാത്രം പ്രവേശനം അനുവദിച്ചിരുന്ന ക്ഷേത്രത്തിലെ ആരാധനയ്ക്കായി ഇവിടുത്തെ നൂറ് കണക്കിന് കുടുംബങ്ങൾ ചേർന്ന് നടത്തിയ പ്രതിഷേധങ്ങളാണ് 02/01/23 തിങ്കളാഴ്ച ഫലം കണ്ടത്....
Read full story