വള്ളിക്കുന്ന്: ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ തടി ദേഹത്തുവീണ് യുവാവ് മരിച്ചു. അരിയല്ലൂര്‍ എം.വി.എച്ച്.എസ്.എസിനു സമീപം പരേതയായ കുന്നത്ത് ദേവയാനി അമ്മയുടെയും കേടാക്കളത്തില്‍ ഉണ്ണി നായരുടെയും മകന്‍ ശ്രീധരന്‍ (51) മരിച്ചത്.ആനങ്ങാടി ഉഷ നഴ്‌സറിക്കു സമീപം തടിമില്ലിനടുത്ത് 06/12/2022 രാവിലെ 10 മണിയോടെ...
Read full story
യുവതിയുടെ ആത്മഹത്യ: ഭര്‍ത്താവ് റിമാന്‍ഡില്‍
റിപ്പോര്‍ട്ട്

യുവതിയുടെ ആത്മഹത്യ: ഭര്‍ത്താവ് റിമാന്‍ഡില്‍

By ന്യൂസ് ഡെസ്ക് November 26, 2022
വള്ളിക്കുന്ന്: വള്ളിക്കുന്നില്‍ യുവതി ട്രെയിന്‍തട്ടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. അത്താണിക്കല്‍ പരുത്തിക്കാട് പടിഞ്ഞാറെ കോട്ടാക്കളം കമ്മിളി കൊല്ലരാളില്‍ ഷാലുമോനെയാണ് (42) അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ഫെബ്രുവരി എട്ടിനാണ് വള്ളിക്കുന്ന് അത്താണിക്കല്‍ നവജീവന്‍ സ്‌കൂളിനു സമീപം ചാലിയം വട്ടപ്പറമ്പിലെ മുടക്കയില്‍...
Read full story
ആലപ്പുഴ : കായംകുളം വള്ളിക്കുന്നം അഭിമന്യൂ കൊലപാതകകേസില്‍ രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. മുഖ്യപ്രതി സജ്ഞയ് ജിത്തിന്റേയും സജ്ഞയിക്ക് ഒളിത്താവളം ഒരുക്കിയ വിഷ്ണുവിനേയുമാണ് അറസ്റ്റ് ചെയ്തത്. അഭിമന്യൂവിന്റെ ജേഷ്ഠന്‍ അനന്തുവിനെയാണ് ലക്ഷ്യം വെച്ചിരുന്നതെന്നും അനന്തുവുമായി ഉണ്ടായ മുന്‍ വൈരാഗ്യമാണ് കൊലക്ക് പിന്നിലെന്നും...
Read full story
ആലപ്പുഴ: കായംകുളം വള്ളികുന്നത് 15 വയസ്സുകാരൻ അഭിമന്യു കുത്തേറ്റ് മരിച്ച സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. പ്രതിയെന്ന് സംശയിക്കപ്പെടുന്ന സഞ്ജയ്ദത്തിന്റെ പിതാവിനെയും സഹോദരനെയുമാണ് 15/04/21 വ്യാഴാഴ്ച പുലർച്ചെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സഞ്ജയ് ദത്തിനെ ഇതുവരെ പിടികിട്ടിയിട്ടില്ല. പ്രതി എവിടെയുണ്ട് എന്നതിനെപ്പറ്റി പൊലീസിന്...
Read full story