രണ്ടാനമ്മ കൊലപ്പെടുത്തിയ ഉത്തർപ്രേദേശ് സ്വദേശിനി ആറുവയസ്സുകാരിയുടെ ഖബറടക്കം ഇന്ന് (21.12.2024) രാവിലെ പത്ത് മണിക്ക്

കൊച്ചി: കോതമംഗലത്ത് രണ്ടാനമ്മ കൊലപ്പെടുത്തിയ ഉത്തർപ്രേദേശ് സ്വദേശിനിയായ മുസ്‌കാന്റെ മൃതദേഹം 2024 ഡിസംബർ 21 രാവിലെ പത്ത് മണിക്ക് കമ്പനിപ്പടി നെല്ലിക്കുന്നത്ത് ജുമാ മസ്ജിദിലാണ് ഖബറടക്കം. രണ്ടാനമ്മ അനീഷയുമായി പൊലീസ്‌ 20 ന് തെളിവെടുപ്പ് നടത്തിയിരുന്നു. ഇവരുടെ രണ്ടുവയസ്സുകാരിയായ മകള്‍ എല്‍മയെ …

രണ്ടാനമ്മ കൊലപ്പെടുത്തിയ ഉത്തർപ്രേദേശ് സ്വദേശിനി ആറുവയസ്സുകാരിയുടെ ഖബറടക്കം ഇന്ന് (21.12.2024) രാവിലെ പത്ത് മണിക്ക് Read More

വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ നവവരന്‍ വാഹനാപകടത്തില്‍ മരിച്ചു

വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ നവവരന്‍ വാഹനാപകടത്തില്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ബദൗണിലാണ് ദാരുണമായ അപകടം. ഉത്തര്‍പ്രദേശിലെ ചാന്ദപൂര്‍ സ്വദേശിയായ ജിതേന്ദ്ര കുമാര്‍ സിങ് (28) അണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ ജിതേന്ദ്ര സിങ്ങിന്റെ അമ്മയ്ക്കും ഗുരുതരമായി പരുക്കേറ്റു. കഴിഞ്ഞ ദിവസം ബദൗണില്‍ വച്ചായിരുന്നു …

വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ നവവരന്‍ വാഹനാപകടത്തില്‍ മരിച്ചു Read More

യുവതിയെ 20 കഷണങ്ങളാക്കി വെട്ടിനുറുക്കി, ചാക്കിലാക്കി ഉപേക്ഷിച്ചു; ഗര്‍ഭിണിയെന്ന് സംശയം, അന്വേഷണം

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ശ്രദ്ധ വാല്‍ക്കര്‍ കൊലപാതകത്തിന് സമാനമായ സംഭവം. 20നും 25നും ഇടയില്‍ പ്രായം തോന്നിപ്പിക്കുന്ന യുവതിയെ വെട്ടിനുറുക്കി രണ്ടു ചാക്കിലാക്കിയ നിലയില്‍ കണ്ടെത്തി. 20 കഷണങ്ങളാക്കിയ നിലയില്‍ കണ്ടെത്തിയ യുവതിയെ ആദ്യം തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. അംരോഹ ജില്ലയില്‍ ചൊവ്വാഴ്ചയാണ് …

യുവതിയെ 20 കഷണങ്ങളാക്കി വെട്ടിനുറുക്കി, ചാക്കിലാക്കി ഉപേക്ഷിച്ചു; ഗര്‍ഭിണിയെന്ന് സംശയം, അന്വേഷണം Read More

പരീക്ഷയ്‌ക്ക് പോകുന്നതിനിടെ അപകടം; യുപിയിൽ 4 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

ഉത്തർപ്രദേശിൽ വാൻ മരത്തിലിടിച്ച് നാല് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ആറ് പേർക്ക് പരിക്ക്. സംസ്ഥാന ബോർഡ് പരീക്ഷ എഴുതാൻ പോകുകയായിരുന്ന വിദ്യാർത്ഥികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. അനുരപ് ഖുശ്‌വാഹ (15), അനുരാഗ് ശ്രീവാസ്തവ (14), പ്രതിഷ്ഠ മിശ്ര (15) എന്നിവർ സംഭവസ്ഥലത്തും മോഹിനി …

പരീക്ഷയ്‌ക്ക് പോകുന്നതിനിടെ അപകടം; യുപിയിൽ 4 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം Read More

ഗ്യാന്‍വാപി മസ്ജിദില്‍ പൂജ നടത്താന്‍ അനുമതി: അലഹബാദ് ഹൈക്കോടതി വിധി ഇന്ന്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗ്യാന്‍വാപി മസ്ജിദില്‍ ഹൈന്ദവ വിഭാഗത്തിന് പൂജ നടത്താന്‍ അനുമതി നല്‍കിയതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ ഇന്ന് വിധി പ്രസ്താവിക്കും.അലഹാബാദ് ഹൈക്കോടതിയാണ് വിധി പുറപ്പെടുവിക്കുക. ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാളിന്റെ ബെഞ്ച് രാവിലെ 10 നാണ് വിധി പ്രസ്താവിക്കുക. ഗ്യാന്‍വാപി പള്ളിയില്‍ …

ഗ്യാന്‍വാപി മസ്ജിദില്‍ പൂജ നടത്താന്‍ അനുമതി: അലഹബാദ് ഹൈക്കോടതി വിധി ഇന്ന് Read More

യു പിയില്‍ ട്രക്കിലിടിച്ച കാറിന് തീപ്പിടിച്ച് ഒരു കുടുംബത്തിലെ എട്ട് പേര്‍ വെന്ത് മരിച്ചു

ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ട്രക്കുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ച് ഒരു കുട്ടി ഉള്‍പ്പെടെ കുടുംബത്തിലെ എട്ട് പേര്‍ മരിച്ചു. കാറിലുണ്ടായിരുന്ന യാത്രക്കാരാണ് മരിച്ചത്. ഉത്തരാഖണ്ഡ് സ്വദേശികളാണ് ഇവര്‍. ബറേലി-നൈനിറ്റാള്‍ ദേശീയപാതയില്‍ ശനിയാഴ്ച രാത്രിയാണ് അപകടം.ബറേലിയില്‍ നിന്നും ബഹേറിയിലേക്ക് വരികയായിരുന്ന കാര്‍ എതിരെ വന്ന …

യു പിയില്‍ ട്രക്കിലിടിച്ച കാറിന് തീപ്പിടിച്ച് ഒരു കുടുംബത്തിലെ എട്ട് പേര്‍ വെന്ത് മരിച്ചു Read More

എസ്ഐയുടെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി; യുവതിയുടെ തലയ്ക്ക് ഗുരുതര പരുക്ക്ഉടൻ തന്നെ യുവതിയെ ജെഎൻ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു

ലക്നൗ: ഉത്തർപ്രദേശിലെ അലിഗഡിൽ പൊലീസ് സ്റ്റേഷനിലെത്തിയ യുവതിയ്ക്ക് അബദ്ധത്തിൽ വെടിയേറ്റു. പാസ്പോർട്ട് വെരിഫിക്കേഷനായി എത്തിയ യുവതിക്കാണ് വെടിയേറ്റത്. ഇതിന്‍റെ സിസിടിവി ദൃശങ്ങൾ പുറത്തുവന്നു. ദൃശങ്ങളിൽ യുവതി പൊലീസ് സ്റ്റേഷനിൽ കയറിനിൽക്കുന്നത് കാണാം. കുറച്ചു സമയം കഴിയുമ്പോൾ ഒരു പൊലീസ് ഉദ്യോഗസ്ഥൻ വന്ന് …

എസ്ഐയുടെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി; യുവതിയുടെ തലയ്ക്ക് ഗുരുതര പരുക്ക്ഉടൻ തന്നെ യുവതിയെ ജെഎൻ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു Read More

ഉത്തര്‍പ്രദേശില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി

ഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി. ഡല്‍ഹി സ്വദേശിനിയായ 23 കാരിയാണ് പീഡിപ്പിക്കപ്പെട്ടത്.സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയെ മൂന്ന് പേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.വ്യാഴാഴ്ച വൈകിട്ട് ഗാസിയാബാദിലെ ട്രോണിക് സിറ്റി ഏരിയയിലാണ് …

ഉത്തര്‍പ്രദേശില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി Read More

ഹലാൽ മുദ്ര‌യുള്ള ആഹാരസാധനങ്ങളുടെ നിർമ്മാണവും സംഭരണവും വിതരണവും വിലക്കി ഉത്തർപ്രദേശ് സർക്കാർ

ലക്നൗ: ഉത്തർപ്രദേശിൽ ഹലാൽ മുദ്രയുള്ള ഭക്ഷണപദാർത്ഥങ്ങളുടെ നിർമ്മാണവും സംഭരണവും വിതരണവും വിലക്കി സർക്കാർ ഉത്തരവ്. ഭക്ഷ്യസുരക്ഷാ കമ്മീഷണറാണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ആഹാരപദാർത്ഥങ്ങളുടെ നിലവാരം നിശ്ചയിക്കാനുള്ള അധികാരം സർക്കാർ ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോ​ഗസ്ഥർക്ക് മാത്രമാണെന്നാണ് സർക്കാർ നിലപാട്. ഹലാൽ മുദ്ര ചെയ്ത് ആഹാര …

ഹലാൽ മുദ്ര‌യുള്ള ആഹാരസാധനങ്ങളുടെ നിർമ്മാണവും സംഭരണവും വിതരണവും വിലക്കി ഉത്തർപ്രദേശ് സർക്കാർ Read More

സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

യുപിയിൽ പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ബദോഹി ജില്ലയിലാണ് സംഭവം. 17 വയസ്സുള്ള 12-ാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് 40 കാരൻ പീഡിപ്പിക്കാൻ ശ്രമിച്ചത്. വീടിന് സമീപത്തെ പറമ്പിൽ നടക്കാനിറങ്ങിയതായിരുന്നു പെൺകുട്ടി. ഇതിനിടെയാണ് പ്രതി സുജിത്ത് ഗൗതം പെൺകുട്ടിക്ക് …

സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ Read More