സങ്കുചിത താൽപര്യത്തിനായി സി പി എം വർഗീയത പറയുകയാണെന്ന് ഉമ്മൻ ചാണ്ടി

January 31, 2021

കാസർഗോഡ്: സിപിഐഎം സങ്കുചിത രാഷ്ട്രീയ താല്‍പ്പര്യത്തിനായി വര്‍ഗ്ഗീയത പറയുകയാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സിപിഐഎം അവസരത്തിനനുസരിച്ച് നിലപാട് മാറ്റുകയാണ്. കെ.എം മാണിയുടെ പാര്‍ട്ടിയുമായി പോലും കൂട്ടുകൂടാന്‍ സിപിഐഎമ്മിന് മടിയുണ്ടായില്ലെന്നും ഉമ്മന്‍ ചാണ്ടി പരിഹസിച്ചു. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പാണക്കാട്ടേക്ക് പോയതിന്റെ രാഷ്ട്രീയം …

സത്യം എന്നായാലും പുറത്തു വരുമെന്ന് പുതിയ സോളാർ വെളിപ്പെടുത്തലിൽ ഉമ്മൻ ചാണ്ടി; അന്നും ഇന്നും ദുഃഖമില്ല ആരോടും പരാതിയില്ല

November 28, 2020

തിരുവനന്തപുരം: സോളാർ കേസിൽ തന്റെ പേര് വലിച്ചിഴച്ചതിന്റെ സത്യം എന്നായാലും പുറത്തു വരുമെന്നും തനിക്ക് ആരോടും പരാതിയില്ലെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സോളാര്‍ കേസില്‍ താന്‍ പുനരന്വേഷണം ആവശ്യപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. സോളാര്‍ കേസില്‍ ഉമ്മൻ ചാണ്ടിയുടെ പേരില്‍ ലൈംഗികാരോപണം ഉയര്‍ന്നു …

കോവിഡ് 19: കേരളത്തിലെ ബാറുകൾ അടച്ചുപൂട്ടണമെന്ന് ഉമ്മൻ ചാണ്ടി

March 18, 2020

കോട്ടയം മാർച്ച് 18: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ബാറുകൾ അടച്ചുപൂട്ടണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി. മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ മറ്റ് ഏഴ് ആവശ്യങ്ങളും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. കോവിഡ് 19 മൂലം …

ഫ്ളാറ്റ് ഉടമകളുടെ പ്രശ്നത്തില്‍ പിണറായിയോട് കേന്ദ്രത്തിന്‍റെ മധ്യസ്ഥത ആവശ്യപ്പെടണമെന്ന് ഉമ്മന്‍ചാണ്ടി

September 13, 2019

കൊച്ചി സെപ്റ്റംബര്‍ 13: മരട് ഫ്ളാറ്റ് ഉടമമകളുടെ കാര്യത്തില്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള സുപ്രീംകോടതി വിധി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ്, ഉടമകള്‍ക്ക് മനുഷ്യത്വത്തിന്‍റെ പേരില്‍ നീതി അനുവദിക്കുന്നതിനായി …