ഉജ്ജ്വലയ്‌ക്കൊപ്പം അവശ്യവസ്തുക്കള്‍വിതരണം ചെയ്ത് പാചകവാതക കമ്പനികള്‍

April 20, 2020

തിരുവനന്തപുരം: ലോക്ക്ഡൗണ്‍കാലത്ത് വീടിന് വെളിയില്‍ ഇറങ്ങാന്‍ കഴിയാത്ത വയനാട്ടിലെ ഉള്‍ഗ്രാമങ്ങളിലുള്ളവര്‍ക്കായി പാചകവാതകം വിതരണം ചെയ്യുന്നതിനൊപ്പം അവശ്യ വസ്തുക്കളായ ഭക്ഷണവും മരുന്നുകളും വിതരണം ചെയ്ത് പൊതുമേഖലാ എണ്ണകമ്പനികള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. പാചകവാതകം ബുക്ക് ചെയ്യുമ്പോള്‍ ഡെലിവറി ജീവനക്കാരന്‍ വീടുകളിലേക്ക് വിളിക്കുകയും പാചകവാതകവുമായി വരുമ്പോള്‍ എന്തെങ്കിലും …