കാസര്‍കോട് വികസന പാക്കേജ് വിദ്യാലയങ്ങള്‍ക്ക് കെട്ടിട നിര്‍മ്മാണത്തിന് 11.56 കോടി രൂപ അനുവദിച്ചു

February 7, 2022

കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി  ജില്ലയിലെ വിവിധ വിദ്യാലയങ്ങള്‍ക്ക് പുതിയ കെട്ടിട നിര്‍മ്മാണത്തിന് ഭരണാനുമതിയായി. ജിഎച്ച്എസ് ചാമുണ്ഡിക്കുന്ന്, ജിഎച്ച്എസ് കാലിച്ചാനടുക്കം, ജിഎച്ച്എസ് ബളാല്‍, ജിഎച്ച്എസ്എസ് ചന്ദ്രഗിരി, ജിഎച്ച്എസ് അംഗഡിമൊഗര്‍, ജിഎച്ച്എസ് ബാരെ, ജിജെബിഎസ് പേരാല്‍, ജിഎല്‍പിഎസ് മുക്കൂട് എന്നീ 8 സ്‌കൂളുകള്‍ക്കാണ് …

പാര്‍ട്ടിക്ക് ഭയമില്ല; പെരിയ ഇരട്ടക്കൊലയിൽ ഏത് അന്വേഷണവും സ്വീകാര്യമാണെന്ന് സി പി എം

December 2, 2021

കാസർകോട്: പെരിയ കേസ് പാര്‍ട്ടി അറിഞ്ഞുകൊണ്ടുള്ള കൊലപാതകമല്ല എന്ന് സിപിഐഎം. ഏത് അന്വേഷണവും സ്വീകാര്യമാണ്. സിബിഐ കണ്ടെത്തലുകള്‍ തള്ളിയ സിപിഐഎം കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ അന്വേഷണത്തില്‍ പാര്‍ട്ടിക്ക് ഭയമില്ലെന്നും വ്യക്തമാക്കി. ‘കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ ഉദുമ മണ്ഡലത്തില്‍ …

കാസർഗോഡ്: മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ സിറ്റിങ്ങ് 17 മത്സ്യത്തൊഴിലാളികൾക്ക് കടാശ്വാസമായി 3,54,732 രൂപ അനുവദിക്കാൻ ശുപാർശ

July 15, 2021

കാസർഗോഡ്: 17 മത്സ്യത്തൊഴിലാളികൾക്ക് കടാശ്വാസമായി ആകെ 3,54,732 രൂപ അനുവദിക്കാൻ  സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ ശുപാർശ ചെയ്തു. ജില്ലയിൽ നിന്നുള്ള കടാശ്വാസ അപേക്ഷകൾ പരിഗണിക്കാൻ സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ ഓൺലൈനായി നടത്തിയ സിറ്റിങ്ങിലാണ് തീരുമാനം. കമ്മീഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് …

കാസർഗോഡ്: അതിഥി അധ്യാപക ഒഴിവ്

June 19, 2021

കാസർഗോഡ്: ഉദുമ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ഇംഗ്ലീഷ്, മലയാളം, ഹിന്ദി, പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്‌സ് എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. ഇംഗ്ലീഷ് വിഷയത്തിന് ജൂണ്‍ 23 ന് രാവിലെ 11 മണിക്കും, ഇക്കണോമിക്‌സ് ജൂണ്‍ 24ന് രാവിലെ …

എംഎല്‍എയുടെ വീടിന് മുമ്പില്‍ കൃത്രിമക്കാല്‍

March 21, 2021

ഉദുമ: തദ്ദേശ തെരഞ്ഞെടുപ്പില്‍ കളളവോട്ട് തടയാന്‍ ശ്രമിച്ച പോളിംഗ് ഉദ്യോഗസ്ഥന്റെ കാല് വെട്ടുമെന്ന് ഭീഷണിപ്പെടുത്തി വിവാദത്തിലായ ഉദുമ എംഎല്‍എ കുഞ്ഞിരാമന്റെ പളളിക്കര ആലക്കോട്ടെ വീട്ടിലേക്കുളള വഴിയില്‍ കൃത്രിമക്കാല്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. എംഎല്‍എയുടെ പരാതിയെ തുടര്‍ന്ന് ബേക്കല്‍ പോലീസെത്തി കാല്‍ കസ്റ്റഡിയിലെടുത്തു. …

കളളവോട്ടിന് ശ്രമമെന്ന ആരോപണം , വെട്ടിലായത് ചെന്നിത്തല

March 18, 2021

കാസര്‍കോട്: കാസര്‍കോട് ഉദുമ മണ്ടലത്തില്‍ കുമാരി എന്ന വോട്ടറുടെ പേര് ഒരേവിലാസത്തില്‍ അഞ്ചുതവണ ചേര്‍ക്ക‌പ്പെട്ടിരിക്കുകയാണെന്നും ഒരേഫോട്ടോയും വിലാസവുമാണ് ഉപയോഗിച്ചിരിക്കുന്നതെന്നും വെളിപ്പെടുത്തി രമേശ് ചെന്നിത്തല. കളളവോട്ടിനുളള ശ്രമമാണെന്നും യുഡിഎഫ് പ്രവര്‍ത്തകര്‍ രാപ്പകല്‍ ഇല്ലാതെ കഠിനാദ്ധ്വാനം ചെയ്താണ് ഈ തട്ടിപ്പ് കണ്ടുപിടിച്ചതെന്നും രമേശ് ചെന്നിത്തല …

സെക്ടര്‍ ഓഫീസര്‍മാര്‍ക്ക് പരിശീലനം

March 1, 2021

കാസർകോട്: ജില്ലയിലെ സെക്ടര്‍ ഓഫീസര്‍മാര്‍ക്കള്ള പരിശീലനം മാര്‍ച്ച് രണ്ട്, മൂന്ന് തീയ്യതികളില്‍  കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. മാര്‍ച്ച് രണ്ടിന് രാവിലെ 10 മുതല്‍ മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളിലെ  സെക്ടര്‍ ഓഫീസര്‍മാര്‍ക്കും ഉച്ചയ്ക്ക് ശേഷം രണ്ട് മണി മുതല്‍ ഉദുമ, തൃക്കരിപ്പൂര്‍  …

കളിക്കുന്നതിനിടെ അബദ്ധത്തില്‍ മൂക്കില്‍ മണ്ണെണ്ണ കയറി ഒന്നര വയസുകാരന്‍ മരിച്ചു

January 11, 2021

ഉദുമ: കളിക്കുന്നതിനിടെ അബദ്ധത്തില്‍ മൂക്കില്‍ മണ്ണെണ്ണ കയറി ഒന്നര വയസുകാരന്‍ മരിച്ചു. ഉദുമ ഏരോല്‍ അമ്പലത്തിലിങ്കാലിലെ പ്രവാസി ദാസന്റെയും രേണുകയുടെയും ഏക മകന്‍ ഋതിക് ആണ് മരിച്ചത്. 8 – 1 – 2021 വെള്ളിയാഴ്ച വൈകിട്ട് വീട്ടില്‍ വെച്ച്‌ കളിക്കുന്നതിനിടയിലാണ് …

യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച സംഘത്തിലെ മുഖ്യപ്രതി കൊച്ചിയില്‍ പിടിയില്‍

July 5, 2020

കാഞ്ഞങ്ങാട്: യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച സംഘത്തിലെ മുഖ്യപ്രതി കൊച്ചിയില്‍ പിടിയിലായി. ഉദുമ പടിഞ്ഞാറിലെ ബദറുല്‍ മുനീറിനെ കുത്തിപ്പരിക്കേല്‍പിച്ച കേസിലെ പ്രതിയായ ബേക്കല്‍ പൂച്ചക്കാട്ടെ താജുദ്ദീനെ (35)യാണ് ഇന്‍സ്‌പെക്ടര്‍ പി ഷൈനിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കൊച്ചി മറൈന്‍ഡ്രൈവിലെ ഒരു ലോഡ്ജില്‍നിന്നു പിടികൂടിയത്. …