മൂന്നാം റൗണ്ടിലും ഉമ തോമസിന്റെ കുതിപ്പ്: യുഡിഎഫ് ക്യാമ്പില്‍ ആഹ്‌ളാദം

June 3, 2022

കൊച്ചി: തൃക്കാക്കര തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങള്‍ വരുമ്പോള്‍ ഉമാ തോമസിന്റെ ആധിപത്യം. മൂന്നാം റൗണ്ടില്‍ 6000 വോട്ടുകളുടെ ലീഡാണ് ഉമാ തോമസിന്.പോസ്റ്റല്‍, സര്‍വീസ് വോട്ടുകള്‍ എണ്ണിയപ്പോള്‍ ഉമ തോമസിന് മൂന്നും എല്‍ഡിഎഫിന്റെ ജോ ജോസഫിനും ബിജെപിയുടെ എ എന്‍ രാധാകൃഷ്ണനും രണ്ടു …

തൃക്കാക്കരയില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത്‌ വന്‍ പരാജയമെന്ന്‌ എം.വി ജയരാജന്‍

May 16, 2022

തിരുവനന്തപുരം : നേതാക്കളുടെ അനുഭവ സമ്പത്തില്ലാത്ത ബന്ധുക്കളെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പാടില്ലെന്ന കോണ്‍ഗ്രസിന്റെ ചിന്തന്‍ശിബിരത്തിലെ തീരുമാനത്തിന്റെ പാശ്ചാത്തലത്തില്‍ തൃക്കാക്കരയിലെ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുമൊയെന്ന്‌ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. തന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിലൂടെയാണ്‌ ഈ വിവരം ചോദിച്ചത്‌. കോണ്‍ഗ്രസ്‌ …

തൃക്കാക്കരയിൽ യു.ഡി.എഫ് ഉജ്ജ്വല ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് വി.ഡി സതീശൻ

May 3, 2022

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഏത് സമയത്തും നേരിടാൻ കോൺഗ്രസും യു.ഡി.എഫും സജ്ജമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ചിട്ടയായി എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന സംഘടനാ സംവിധാനം കോൺഗ്രസിനും യു.ഡി.എഫിനും മണ്ഡലത്തിലുണ്ട്. ചൊവ്വാഴ്ച മുതൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടത്തിന് തുടക്കം കുറിക്കും. …

സിൽവർ ലൈൻ സർവേ കല്ല് സ്ഥാപിക്കുന്നത് കേന്ദ്രം തടയണമെന്ന് കെ.മുരളീരൻ എംപി

March 21, 2022

തിരുവനന്തപുരം: സിൽവർ ലൈൻ സർവേ കല്ല് സ്ഥാപിക്കുന്നത് കേന്ദ്രം തടയണമെന്ന് കെ.മുരളീരൻ എംപി. കേരളത്തിൽ നടക്കുന്ന പൊലീസ് അതിക്രമം അംഗീകരിക്കാനികില്ലെന്ന് കെ മുരളീധരൻ പറഞ്ഞു. യുഡിഎഫ് അധികാരത്തിൽ വന്നാൽ സിൽവർലൈൻ ഉദ്യോഗസ്ഥരെ ജയിലിലാക്കുമെന്നും കെ മുരളീധരൻ പറഞ്ഞു. കല്ല് പിഴുതെറിഞ്ഞതിന്റെ പേരിൽ …

മാടപ്പള്ളിയിലെ പൊലീസ് നടപടി: പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു

March 18, 2022

തിരുവനന്തപുരം: മാടപ്പള്ളിയിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. ഭരണപക്ഷത്തിന്റെ ഭീഷണിയ്ക്ക് വഴങ്ങില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സ്ത്രീ വിരുദ്ധ സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടെ സഭാ നടപടികൾ അൽപസമയത്തേക്ക് നിർത്തിവയ്ക്കുന്നതായി സ്പീക്കർ …

മാടപ്പള്ളിയിലെ പൊലീസ് നടപടി: നിയമസഭയിൽ യുഡിഎഫ് പ്രതിഷേധം

March 18, 2022

കോട്ടയം: മാടപ്പള്ളിയിലെ പൊലീസ് നടപടിക്കെതിരെ നിയമസഭയിൽ 18/03/22 വെള്ളിയാഴ്ച യു ഡി എഫ് പ്രതിഷേധം. യു ഡി എഫ് അംഗങ്ങൾ സ്പീക്കറുടെ ഡയസിന് മുന്നിൽ പ്ലക്കാർഡുയർത്തി പ്രതിഷേധിച്ചു. ജനങ്ങൾ ആഗ്രഹിക്കുന്നതുപോലെ സഭയിൽ പ്രതിഷേധം പ്രകടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ …

സില്‍വര്‍ ലൈന്‍ പദ്ധതി കേരളം അംഗീകരിച്ചതാണെന്നും വേഗം നടപ്പാക്കണമെന്നാണു പൊതുവികാരമെന്നും മുഖ്യമന്ത്രി

March 14, 2022

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി കേരളം അംഗീകരിച്ചതാണെന്നും വേഗം നടപ്പാക്കണമെന്നാണു പൊതുവികാരമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പശ്ചിമഘട്ടത്തെ തകർക്കുമെന്ന വിമർശനം അടിസ്ഥാന്ന രഹിതമാണെന്നും കെ റെയില്‍ വനമേഖലയിലൂടെ കടന്നുപോകുന്നില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. കെ റെയില്‍ പദ്ധതി കേരളത്തെ രണ്ടായി മുറിക്കുമെന്ന വാദം …

രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനിറങ്ങി : കിടപ്പാടം നഷ്ടപ്പെട്ട് പൊതു പ്രവർത്തകൻ

March 5, 2022

കൊല്ലം: പ്രചാരണ ബാധ്യത പലിശയും ചേർന്ന് ഇരട്ടിച്ചതോടെ ഉല്ലാസ് കോവൂർ കടക്കെണിയിലായി. വീടും സ്ഥലവും ലേലത്തിനു വെച്ചുകൊണ്ടുള്ള നോട്ടീസ് കിട്ടിയതോടെ ഇനിയെന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണീ പൊതുപ്രവർത്തകൻ. തിരഞ്ഞെടുപ്പു രംഗത്തിറങ്ങിയതോടെ ഉള്ള ജോലിയും നഷ്ടപ്പെട്ടു. കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കുന്നത്തൂർ മണ്ഡലത്തിലെ …

ലോകായുക്തയെ വിമർശിച്ച് കെ.ടി ജലീൽ; തക്കതായ പ്രതിഫലം കിട്ടിയാൽ ലോകായുക്ത എന്തും ചെയ്യും

January 30, 2022

കൊച്ചി: ലോകായുക്തയെ വിമർശിച്ച് കെ.ടി ജലീൽ. തക്കതായ പ്രതിഫലം കിട്ടിയാൽ ലോകായുക്ത എന്തും ചെയ്യും. പിണറായി സർക്കാരിനെ പിന്നിൽ നിന്ന് കുത്താനുള്ള കത്തിയായാണ് ലോകായുക്തയെ പ്രതിപക്ഷം കാണുന്നത്. ഈ കത്തി കണ്ടെത്തിയത് യുഡിഎഫാണെന്നും കെ ടി ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. …

കെ-റെയിലിന്റെ കല്ലിളക്കിയാല്‍ പല്ലു പോകുമെന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന ഗൗനിക്കുന്നില്ലെന്ന് വി.ഡി സതീശൻ

January 8, 2022

കണ്ണൂർ: കെ-റെയിലിന്റെ കല്ലിളക്കിയാല്‍ പല്ലു പോകുമെന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന ഗൗനിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇതുപോലുള്ള കടലാസ് പുലികള്‍ ബഹളമുണ്ടാക്കിയാല്‍ അതിന് മുന്നില്‍ യു.ഡി.എഫ് തോറ്റുകൊടുക്കില്ല. ആളുകളുടെ പല്ലുകൊഴിക്കലും കൈ വെട്ടലും കാലും തലയും വെട്ടലുമാണണ് …