യുഎസ് ചാരവിമാനം നുഴഞ്ഞുകയറി; ദക്ഷിണ ചൈനാക്കടലില്‍ മിസൈലാക്രമണ പരീക്ഷണം നടത്തി ചൈനയുടെ മുന്നറിയിപ്പ്

August 28, 2020

ബെയ്ജിങ്: യുഎസ് ചാരവിമാനം ചൈനീസ് വ്യോമാതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറിയെന്നാരോപിച്ച് ചൈന ദക്ഷിണ ചൈനാക്കടലില്‍ മിസൈലാക്രമണ പരീക്ഷണം നടത്തി. അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി ചൈന ബുധനാഴ്ച ദക്ഷിണ ചൈനാക്കടലിലേക്ക് വിമാന-കാരിയര്‍ കൊലയാളി ഉള്‍പ്പെടെ രണ്ട് മിസൈലുകള്‍ പ്രയോഗിച്ചതായി ചൈനീസ് മിലിട്ടറിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. …