മൊബൈൽ ഫോൺ മോഷണം നടത്തിയ രണ്ടു പേർ പോലീസ് പിടിയിൽ
കൊല്ലം: കടയ്ക്കലിൽ മൊബൈൽ ഫോൺ മോഷണം നടത്തിയ രണ്ടു പേർ പിടിയിൽ. ആലക്കോട് കൊച്ചു പുത്തൻ വീട്ടിൽ അഭിഷേക്, മേലെവിളവീട്ടിൽ നന്ദു എന്നിവരാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങളാണ് ആണ് മൊബൈൽ വിൽപ്പന ശാലയിൽ നടന്ന മോഷണത്തിന്റെ ചുരുളഴിച്ചത്. 2021 സെപ്തംബർ ഇരുപത്തിയഞ്ചാം …
മൊബൈൽ ഫോൺ മോഷണം നടത്തിയ രണ്ടു പേർ പോലീസ് പിടിയിൽ Read More