സിന്തറ്റിക്ക്‌ മയക്കുമരുന്നുമായി രണ്ടുപേര്‍ പിടിയില്‍

July 6, 2021

തൃശൂര്‍ : സിന്തറ്റിക്ക്‌ മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട്‌ യുവാക്കള്‍ എക്‌സൈസ്‌ പിടിയില്‍. വിയ്യൂര്‍ തെക്കൂടം വീട്ടില്‍ ബിലാല്‍ എന്നുവിളിക്കുന്ന സുജിത്‌ലാല്‍, കണിമംഗലം ചിറ്റിലപ്പളളി വീട്ടില്‍ അമല്‍ ഷാജു എന്നിവരാണ്‌ പിടിയിലായത്‌. നഗരത്തില്‍ വിതരണത്തിനായി കൊണ്ടുവന്ന 4 ഗ്രാം എംഡിഎംഎയും ഇവര്‍ സഞ്ചരിച്ചിരുന്ന …

ഗര്‍ഭിണിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ഭര്‍ത്താവടക്കം രണ്ടുപേര്‍ അറസ്‌റ്റില്‍

July 4, 2021

ആലുവാ : ആലുവാ ആലങ്ങാട്‌ ഗര്‍ഭിണിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ഭര്‍ത്താവടക്കം രണ്ടുപേരെ ആലങ്ങാട്‌ പോലീസ്‌ അറസ്‌റ്റ്‌ചെയ്‌തു. ഒളിവില്‍പോയ ഭര്‍ത്താവ്‌ ജൗഹിദിനേയും സുഹൃത്ത്‌ സഹലിനെയുമാണ്‌ പോലീസ്‌ പിടികൂടിയത്‌. 2021 ജൂണ്‍ 30നാണ്‌ സംഭവം. ഗര്‍ഭിണിയായ നഹ്ലത്തിനെയും പിതാവ്‌ സലിമിനെയും ഭര്‍ത്താവ്‌ ജൗഹദും വീട്ടുകാരും …

സെെനിക രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കാന്‍ പാകിസ്ഥാന്‍ ചാരന്‍മാരെ സഹായിച്ച രണ്ടു പേര്‍ ബംഗളുരുവിൽ പിടിയില്‍; അറസ്റ്റിലായവരിൽ മലപ്പുറം സ്വദേശിയും

June 11, 2021

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സെെനിക രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കാന്‍ പാകിസ്ഥാന്‍ ചാരന്‍മാരെ സഹായിച്ച അനധികൃത ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തിയ രണ്ടു പേര്‍ ബംഗളുരുവിൽ പിടിയില്‍. മലപ്പുറം സ്വദേശി ഇബ്രാഹിം പുല്ലാട്ടി ബിന്‍ മുഹമ്മദ് കുട്ടി (36), തമിഴ്നാട് തിരുപ്പൂരില്‍ നിന്നുളള ​ഗൗതം ബി. …

നായയെ ബൈക്കിന്‌ പിന്നില്‍ കെട്ടിവലിച്ച രണ്ടുപേര്‍ അറസ്‌റ്റില്‍

May 24, 2021

മംഗളൂരു: ബൈക്കിന്‌ പിന്നില്‍ നായയെ കെട്ടിവലിച്ച രണ്ടുപേര്‍ അറസ്റ്റിലായി. . ബൈക്കിന്‌ പിന്നില്‍ യാത്രചെയ്‌തിരുന്ന കലബുറഗി സ്വദേശിയായ ഏരയ്യയും പ്രായപൂര്‍ത്തിയാവാത്ത മറ്റൊരാളുമാണ്‌ പിടിയിലായത്‌. നായ ചെരിപ്പ്‌ കടിച്ചുപറിച്ചതിന്റെ പ്രതികാരം തീര്‍ക്കുകയായിരുന്നുവെന്ന്‌ മംഗളൂരു ഡിസിപി ഹരിറാം ശങ്കര്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ്‌ …

പന്തളം രാജകുടുംബത്തിന്റെ പേരില്‍ തട്ടിപ്പുനടത്തിയ രണ്ടുപേര്‍ പോലീസ് പിടിയില്‍

April 18, 2021

കൊച്ചി: പന്തളം രാജകുടുംബത്തിന്റെ പേരില്‍ തട്ടിപ്പുനടത്തിയ രണ്ടുപേര്‍ പോലീസ് പിടിയിലായി. പന്തളം സ്വദേശി കരുണാകരന്‍, ഏരൂര്‍ സ്വദേശി ഗോപകുമാര്‍ എന്നിവരാണ് പിടിയിലായത്. കേസില്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം കീഴടങ്ങനെത്തിയപ്പോഴാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. പന്തളം കൊട്ടാരത്തിന് അവകാശപ്പെട്ട രണ്ടായിരം ഏക്കര്‍ ഭൂമി കൃഷിക്കായി …

കൊല്ലത്ത് ട്രാക്കിൽ തെങ്ങിൻ തടി വച്ച്​ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം​, രണ്ടുപേർ അറസ്​റ്റിൽ

April 5, 2021

കൊല്ലം: ട്രാക്കിൽ തെങ്ങിൻതടി വച്ച് ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ചവരെ മണിക്കൂറുകൾക്കകം റെയിൽവേ പൊലീസ് പിടികൂടി. 04/04/21 ഞാ‍യറാഴ്ച പുലർച്ച 12.50ഓടെ ഇടവക്കും കാപ്പിലിനുമിടയിലുള്ള നൂലത്ത് റെയിൽവേ ട്രാക്കിലാണ് സംഭവം. ചെ​ന്നൈ-ഗുരുവായൂർ ട്രെയിൻ തടിയിൽ തട്ടിയ ഉടൻ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി. …

മതംമാറ്റത്തിന് ശ്രമമെന്ന് ആരോപിച്ച് കന്യാസ്ത്രീകളെ അക്രമിച്ച സംഭവം, രണ്ട് പേര്‍ അറസ്റ്റില്‍

April 2, 2021

ലക്നൗ: ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ വച്ച് കന്യാസ്ത്രീകളെ അക്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. അഞ്ചല്‍ അര്‍ചാരിയാ, പുര്‍ഗേഷ് അമരിയാ എന്നിവരെയാണ് യുപി പൊലീസ് 01/04/21 വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. ബാക്കിയുള്ള പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്ന് യുപി പൊലീസ് അറിയിച്ചു. മാര്‍ച്ച് 19 …

വടകരയില്‍ എടിഎം തട്ടിപ്പ് , രണ്ടുപേര്‍ അറസ്റ്റില്‍

April 1, 2021

കോഴിക്കോട്: എടിഎം കൗണ്ടറുകള്‍ കേന്ദ്രീകരിച്ച് നടന്ന പണം തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ അറസ്റ്റിലായി . വില്യാപ്പളളി കടമേരി സ്വദേശി പടിഞ്ഞാറെകണ്ടിയില്‍ ജുബൈര്‍(33), കുറ്റ്യാടി കായക്കൊടി മടത്തുംകുനി ഷിബിന്‍ എം കെ(23) എന്നിവരാണ് അറസ്റ്റിലായത്. ഡിവൈഎസ്പി മൂസ വളളിക്കാടിന്റെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ …

അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം: മന്‍സുഖിന്റെ കൊലയില്‍ രണ്ടുപേര്‍ അറസ്റ്റില്‍

March 21, 2021

മുംബൈ: മുകേഷ് അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തുക്കള്‍ നിറച്ച നിലയില്‍ കണ്ടെത്തിയ വാഹനത്തിന്റെ ഉടമ മന്‍സുഖ് ഹിരണിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലിസുകാരന്‍ ഉള്‍പ്പടെ രണ്ടുപേര്‍ അറസ്റ്റിലായി. മഹാരാഷ്ട്ര ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് (എടിഎസ്) ആണ ് പ്രതികളെ പിടികൂടിയത്. കേസില്‍ …

രേഖകളില്ലാത്ത ഒന്നരകോടി രൂപയുമായി രണ്ടുപേര്‍ പിടിയില്‍

March 8, 2021

കോട്ടക്കല്‍ : രേഖകളില്ലാത്ത ഒന്നരകോടി രൂപയുമായി രണ്ടുപേര്‍ പോലീസ് പിടിയിലായി. കരിങ്കപ്പാറ ഓമച്ചപ്പുഴ മേനാട്ടില്‍ അഷറഫ്, കോട്ടക്കല്‍ ചങ്കുവെട്ടിക്കുണ്ട് നമ്പിയാടത്ത് അബിദുള്‍ റഹ്മാന്‍ എന്നിവരാണ് അറസറ്റിലായത്. കോയമ്പത്തൂരില്‍ നിന്നും ഒഴിഞ്ഞ പഴക്കൂടകളുമായി വരികയായിരുന്ന മിനിലോറിയില്‍ ഒളിപ്പിച്ചു കടത്തുന്നതിനിടെയാണ് പിടിയിലാവുന്നത്. പുത്തൂര്‍ ചെനക്കല്‍ …