ശശി തരൂരിന്റെ ഹര്‍ജിയിന്മേല്‍ രവിശങ്കര്‍ പ്രസാദിനെതിരെ കേസെടുത്ത് തിരുവനന്തപുരം സിജെഎം കോടതി

February 15, 2020

തിരുവനന്തപുരം ഫെബ്രുവരി 15: ശശി തരൂര്‍ എംപിയുടെ ഹര്‍ജിയിന്മേല്‍ കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനെതിരെ തിരുവനന്തപുരം സിജെഎം കോടതി കേസെടുത്തു. മാനനഷ്ട ഹര്‍ജിയിലാണ് കോടതി കേസെടുത്തത്. മെയ് രണ്ടിന് നേരിട്ട് ഹാജരാകാന്‍ രവിശങ്കര്‍ പ്രസാദിന് കോടതി നോട്ടീസയച്ചു. 2018 ഒക്ടോബര്‍ 28ന് …