അടല്‍ ബിഹാരി വാജ്‌പേയിക്ക് അദ്ദേഹത്തിന്റെ പുണ്യതിഥി ദിവസത്തില്‍ പ്രധാനമന്ത്രി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

August 17, 2020

ന്യൂ ഡെൽഹി : അടല്‍ ബിഹാരി വാജ്പേയിക്ക് അദ്ദേഹത്തിന്റെ പുണ്യതിഥി ദിവസത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ”പ്രിയപ്പെട്ട അടല്‍ജിക്ക് അദ്ദേഹത്തിന്റെ പുണ്യതിഥി ദിവസത്തില്‍ ആദരാജ്ഞലികള്‍. നമ്മുടെ രാജ്യത്തിന്റെ പുരോഗതിയില്‍ അദ്ദേഹം നല്‍കിയിട്ടുള്ള വിശിഷ്ടമായ സേവനങ്ങളും പരിശ്രമങ്ങളും ഇന്ത്യ എന്നും ഓര്‍മ്മിക്കും” …

ഗാല്‍വാന്‍ വാലിയിൽ വീരവീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് കൊച്ചിയില്‍ ആദരാഞ്ജലികള്‍

June 20, 2020

കൊച്ചി: ജൂണ്‍ 15-16നു ലഡാക്കിലെ ഗാല്‍വാന്‍ വാലിയില്‍ ചൈനീസ് പട്ടാളക്കാരുമായുള്ള ഏറ്റുമുട്ടലില്‍ വീരചരമംപ്രാപിച്ച സൈനികര്‍ക്ക് കൊച്ചി പൌരാവലി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. എറണാകുളത്തെ മഹാത്മാ ഗാന്ധിജി പ്രതിമയ്ക്ക് സമീപമാണ് ജൂണ്‍ 18 ഉച്ച കഴിഞ്ഞു പരിപാടി സംഘടിപ്പിച്ചത്.  പ്രമുഖ എഴുത്തുകാരനും വാഗ്മിയും മുന്‍ …

73-ാമത് സ്വതന്ത്ര്യദിനം ആഘോഷിച്ച് രാജ്യം; മഹാത്മഗാന്ധിക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് മോദി

August 15, 2019

ന്യൂഡല്‍ഹി ആഗസ്റ്റ് 15: രാജ്യമിന്ന് 73-ാമത് സ്വതന്ത്ര്യദിനം ആഘോഷിക്കുന്നു. ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മഗാന്ധിക്ക് രാജ്ഘട്ടിലെത്തി വ്യാഴാഴ്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് റെഡ്ഫോര്‍ട്ടിലേക്ക് പോകുന്നതിന് മുന്നോടിയായാണ് മോദി രാജ്ഘട്ടിലെത്തിയത്. മഴയെ അവഗണിച്ചുകൊണ്ട് …