കോഴിക്കോട്: ഡിജിറ്റൽ ഗാഡ്ജറ്റ് ചലഞ്ച്; ഇതുവരെ വിതരണം ചെയ്തത് 5283 ഉപകരണങ്ങൾ

June 26, 2021

കോഴിക്കോട്: ജില്ലയില്‍ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഇതുവരെ സമാഹരിച്ച് വിതരണം ചെയ്തത് 5283 ഡിജിറ്റൽ ഉപകരണങ്ങൾ. 4401 സ്മാര്‍ട്ട് ഫോണുകള്‍, 68 ലാപ്‌ടോപ്പ്, 524 ടാബ്, 283 ടി.വി, ഏഴ് ഡെസ്‌ക്‌ടോപ്പ് കംപ്യൂട്ടറുകള്‍ എന്നിവയാണ് സ്കൂളുകൾ വഴി …