കുന്നംകുളം | യൂത്ത് കോണ്‍ഗ്രസ്സ് നേതാവിന് കസ്റ്റഡിയില്‍ മര്‍ദനമേറ്റ സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ ഭീഷണിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മര്‍ദിച്ചവര്‍ കാക്കി ധരിച്ച് വീടിനു പുറത്തിറങ്ങില്ലെന്ന് സതീശന്‍ ഭീഷണി മുഴക്കി. ഇതുവരെ കാണാത്ത സമരം കേരളം കാണും. കുന്നംകുളം കസ്റ്റഡി...
Read full story