കേന്ദ്രത്തില്‍ നിന്നും 4000 കോടിയെത്തി ; ഓവര്‍ ഡ്രാഫ്റ്റില്‍ നിന്നും കരകയറി ട്രഷറി ; പ്രതിസന്ധി തല്‍ക്കാലം അയഞ്ഞു

March 2, 2024

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ കേരളത്തിന് ആശ്വാസമായി കേന്ദ്രത്തില്‍ നിന്നും 4000 കോടി. 2736 കോടി നികുതി വിഹിതവും ഐ.ജി.എസ്.ടി വിഹിതവും കേന്ദ്രത്തില്‍ നിന്നും ലഭിച്ചതിനെ തുടര്‍ന്ന് വലിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ആശ്വാസം പകരുന്ന വാര്‍ത്തകളെത്തി. ഇവരുടെ ശമ്പളവും പെന്‍ഷനും സമയത്ത് …