
Tag: tokyo


ജപ്പാനിൽ വൻ ഭൂകമ്പം
ടോക്കിയോ: ജപ്പാനിൽ ഭൂകമ്പം. ജപ്പാനിലെ ഫുക്കുഷിമയിലാണ് ഭൂചലനമുണ്ടായത്. ഭൂചലനം റിക്ടർ സ്‌കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തി. ഭൂകമ്പത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 16/03/22 ബുധനാഴ്ച വൈകുന്നേരമാണ് ജപ്പാന്റെ വടക്കൻ മേഖലയിൽ ഭൂചലനമുണ്ടായത്. സമുദ്രജലനിരപ്പിൽ നിന്ന് 60 കിലോമീറ്റർ താഴെയാണ് ഭൂകമ്പത്തിന്റെ …

കോട്ടയം: പദ്ധതി നൂറുശതമാനം സ്വാഗതാർഹം: ജസ്റ്റിസ് കെ.ടി. തോമസ്
കോട്ടയം: സിൽവർ ലൈൻ പദ്ധതി വാണിജ്യ-വ്യവസായ-സാമൂഹിക രംഗത്ത് വലിയ നേട്ടവും മാറ്റവുമുണ്ടാക്കുമെന്നും പദ്ധതിക്ക് നൂറുശതമാനം പിന്തുണ നൽകുന്നതായും സ്വാഗതാർഹമാണെന്നും സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസ്. സിൽവർ ലൈൻ ജനസമക്ഷം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജപ്പാനിൽ ബുള്ളറ്റ് ട്രെയിനിൽ …


67 മൈല്‍ വേഗത്തില്‍ ചുഴലിക്കാറ്റ്: ജപ്പാനില്‍ 49 വിമാനങ്ങള്‍ റദ്ദാക്കി
ടോക്കിയോ: ചുഴലിക്കാറ്റ് നാശനഷ്ടം വിതച്ച ജപ്പാനില്‍ 49 വിമാനങ്ങള്‍ റദ്ദാക്കി. ജപ്പാനിലെ തെക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളായ ഷിക്കോകു, ക്യുഷു ദ്വീപുകളിലെ വിമാനങ്ങളാണ് റദ്ദാക്കിയതെന്ന് എന്‍എച്ച്കെ ന്യൂസ് ബ്രോഡ്കാസ്റ്റര്‍ അറിയിച്ചു. നാഗസാക്കി, ഫുക്കുവോക, സാഗ എന്നിവിടങ്ങളില്‍ വ്യാപക നാശം വിതച്ച ചുഴലിക്കാറ്റില്‍ നിരവധി പേര്‍ക്ക് …



സാധാരണക്കാരനെ വിവാഹം ചെയ്യാന്‍ രാജകീയപദവിയും സ്വത്തും ഉപേക്ഷിച്ച് ജപ്പാന്‍ രാജകൂമാരി
ടോക്കിയോ: സാധാരണക്കാരനെ വിവാഹം ചെയ്യാന്‍ രാജകീയപദവിയും സ്വത്തും ഉപേക്ഷിച്ച് ജപ്പാനിലെ മാകോ രാജകുമാരി.നിലവിലെ രാജാവ് അകിഷിനോയുടെ മകളാണ് 29 വയസുകാരിയായ മാകോ. ടോക്കിയോയിലെ നിയമപഠനത്തിനിടെയാണ് മാകോയും കോമുറോയും പ്രണയത്തിലാകുന്നത്. രാജകുടുംബത്തിലെ സ്ത്രീകള്‍ സാധാരണക്കാരനെ വിവാഹം ചെയ്താല്‍ അവരുടെ രാജകീയ പദവികളും അധികാരങ്ങളും …

