ഉദ്ധവ് താക്കറെ ഇന്ന് വൈകിട്ട് സത്യപ്രതിജ്ഞ ചെയ്യും
മുംബൈ നവംബര്‍ 28: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ ഇന്ന് വൈകിട്ട് സത്യപ്രതിജ്ഞ ചെയ്യും. ശിവാജ് പാര്‍ക്കിയാണ് വൈകിട്ട് ചടങ്ങ് നടക്കുക. 20 വര്‍ഷത്തെ ഇടവേളയ്ക്ക്ശേഷമാണ് മഹാരാഷ്ട്രയില്‍ ശിവസേന മുഖ്യമന്ത്രി. മനോഹര്‍ ജോഷി, നാരായണന്‍ റാണെ എന്നിവര്‍ക്ക്ശേഷം ശിവസേനയില്‍ …
ഉദ്ധവ് താക്കറെ ഇന്ന് വൈകിട്ട് സത്യപ്രതിജ്ഞ ചെയ്യും Read More