റിപ്പോര്‍ട്ട്
കൊച്ചി നവംബര്‍ 30: നടിയെ ആക്രമിച്ച കേസിന്റെ വിചാരണക്ക് മുന്നോടിയായുള്ള നടപടികള്‍ ഇന്ന് കോടതിയില്‍ ആരംഭിക്കും. നടന്‍ ദിലീപ് ഒഴികെയുള്ള പ്രതികളോട് ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയുടെ അനുമതിയോടെ വിദേശത്ത് പോയതിനാലാണ് ദിലീപിനെ ഒഴിവാക്കിയത്....
റിപ്പോര്‍ട്ട്
മുംബൈ നവംബര്‍ 30: മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ട് തേടും. 170-ലധികം പേരുടെ പിന്തുണയുണ്ടെന്നാണ് ത്രികക്ഷി സഖ്യം അവകാശപ്പെടുന്നത്. 162 പേരുടെ പിന്തുണയാണ് ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കിയരിക്കുന്നത്. സര്‍ക്കാര്‍ രൂപീകരിച്ച...
റിപ്പോര്‍ട്ട്
മുംബൈ നവംബര്‍ 28: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ ഇന്ന് വൈകിട്ട് സത്യപ്രതിജ്ഞ ചെയ്യും. ശിവാജ് പാര്‍ക്കിയാണ് വൈകിട്ട് ചടങ്ങ് നടക്കുക. 20 വര്‍ഷത്തെ ഇടവേളയ്ക്ക്ശേഷമാണ് മഹാരാഷ്ട്രയില്‍ ശിവസേന മുഖ്യമന്ത്രി. മനോഹര്‍...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി നവംബര്‍ 26: മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പ് എപ്പോള്‍ നടത്തണമെന്നതില്‍ സുപ്രീംകോടതി ഉത്തരവ് ഇന്ന്. വിശ്വാസവോട്ടെടുപ്പിനായി 14 ദിവസത്തെ സമയം വേണമെന്നാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് കോടതിയില്‍ ഉയര്‍ത്തിയ വാദം. പരസ്യമായി വോട്ടെടുപ്പ് നടത്തണം എന്ന...
റിപ്പോര്‍ട്ട്
കൊച്ചി നവംബര്‍ 25: മരടില്‍ അനധികൃതമായി ഫ്ളാറ്റ് നിര്‍മ്മിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഹോളി ഫെയ്ത് ഉടമ സാനി ഫ്രാന്‍സിസ്, മരട് പഞ്ചായത്ത് മുന്‍ ജൂനിയര്‍ സൂപ്രണ്ട് പി ഇ ജോസഫ് എന്നിവര്‍ നല്‍കിയ...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി നവംബര്‍ 20: ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനവ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉന്നയിച്ച് നടത്തിയ സമരത്തില്‍ നിര്‍ണ്ണായക ചര്‍ച്ച ഇന്ന് നടക്കും. മുന്‍ യുജിസി ചെയര്‍മാന്‍ വി എസ് ചൗഹാന്‍ ഉള്‍പ്പടെ, കേന്ദ്രമാനവ...
റിപ്പോര്‍ട്ട്
തിരുവനന്തപുരം നവംബര്‍ 15: ശബരിമല യുവതീപ്രവേശന വിധി പുനഃപരിശോധനാ ഹര്‍ജികളുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി വിശദീകരിക്കാന്‍ അഡ്വക്കേറ്റ് ജനറല്‍ സിപി സുധാകരപ്രസാദ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണും. വിധിയുടെ പ്രാഥമിക വിലയിരുത്തല്‍ മുഖ്യമന്ത്രിയെ...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി നവംബര്‍ 14: റഫാല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയി, എസ്കെ കൗള്‍, കെഎം ജോസഫ് എന്നിവരടങ്ങുന്ന ബഞ്ചാണ്...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി നവംബര്‍ 9: കര്‍ത്താപൂര്‍ ഇടനാഴിയുടെ ഉദ്ഘാടനം ഇന്നാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുദാസ്പൂരില്‍ നിന്ന് കര്‍താപൂറിലേക്കുള്ള പാത തുറന്നു കൊടുക്കും. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്, നവജ്യോത്...
റിപ്പോര്‍ട്ട്
ഐസോള്‍ നവംബര്‍ 5: ബിജെപി നേതാവ് അഡ്വ പിഎസ് ശ്രീധരന്‍പിള്ള മിസോറാം ഗവര്‍ണറായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഐസോളിലെ രാജ്ഭവനില്‍ രാവിലെ 11.30യ്ക്ക് നടക്കുന്ന ചടങ്ങില്‍ ഗുവാഹത്തി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുക്കും. മിസോറാം...
റിപ്പോര്‍ട്ട്
ഹസ്സൻ, കര്‍ണാടക ഒക്ടോബർ 17: നഗരത്തിൽ പ്രസിദ്ധമായതും ചരിത്രപരവുമായ ഹസനമ്പ ക്ഷേത്രം 13 ദിവസത്തേക്ക് ഭക്തർക്കായി വ്യാഴാഴ്ച തുറന്നു. പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ഹസനമ്പ ജാത്ര മഹോത്സവ കണക്കിലെടുത്ത് വർണ്ണാഭമായ പ്രകാശം,...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി ഒക്ടോബര്‍ 16: അയോദ്ധ്യ കേസ് വാദം കേള്‍ക്കല്‍ ഇന്ന് അവസാനിക്കുമെന്ന് സുപ്രീം കോടതി അഞ്ചംഗ ഭരണഘടന ബഞ്ച് ചൊവ്വാഴ്ച പറഞ്ഞു. കേസിലെ എല്ലാ വാദങ്ങളും കേള്‍ക്കുന്നത് ഇന്നത്തോടെ അവസാനിക്കും. രാഷ്ട്രീയ തന്ത്രപ്രധാനമായ കേസിലെ...