ആദിവാസി സമൂഹത്തെ പരസ്യമായി അവഹേളിച്ച് ഇടത് എം എൽ എ വി അബ്ദുൾ റഹ്മാൻ, ആദിവാസികളുടെ ഇടയിൽ നിന്നും വന്ന് ഞങ്ങളെ പഠിപ്പിക്കേണ്ടെന്ന് പ്രസ്താവന

November 7, 2020

തിരൂര്‍: ആദിവാസി സമൂഹത്തെ പരസ്യമായി അധിക്ഷേപിച്ച് താനൂരിലെ ഇടത് എംഎല്‍എ വി അബ്ദുറഹ്‌മാന്‍ രംഗത്ത്. തിരൂര്‍ എം.എല്‍.എ ആയ സി. മമ്മൂട്ടിക്ക് മാധ്യമങ്ങള്‍ക്കു മുന്നില്‍ മറുപടി പറയുമ്പോഴായിരുന്നു താനൂർ എം എൽ എ യുടെ വിവാദപരാമര്‍ശം. ആദിവാസി ഗോത്രക്കാരുടെ ഇടയിൽ നിന്ന് …

തിരൂരിൽ ഇരു സംഘങ്ങൾ ഏറ്റുമുട്ടി ഒരാൾ മരിച്ചു, രണ്ടു പേരുടെ നില ഗുരുതരം

October 10, 2020

മലപ്പുറം: തിരൂര്‍ കൂട്ടായിയില്‍ രണ്ടു സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാള്‍ വെട്ടേറ്റ് മരിച്ചു. കൂട്ടായി സ്വദേശി യാസര്‍ അറഫാത്താണ് മരിച്ചത്. സംഘര്‍ഷത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു.ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് യാസര്‍ അറഫാത്ത് കൊല്ലപ്പെട്ടത്. സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. രണ്ട് …

യു എ ഇയിൽ കൊവിഡ് ബാധിച്ച് തിരൂർ സ്വദേശി മരിച്ചു

September 23, 2020

യു എ ഇ : യു എ ഇയിൽ കൊവിഡ് ബാധിച്ച് തിരൂർ സ്വദേശി മരിച്ചു. താനൂർ കമാലുദീൻ (52) കുളത്തുവട്ടിലാണ് മരിച്ചത് . ദുബായ് അൽ ബറാഹ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് അന്ത്യം. ഷാർജ കെഎംസിസിയുടെ സജീവ പ്രവർത്തകനായിരുന്നു. യുഎഇയിൽ വീണ്ടും …

ഒമ്പത് വര്‍ഷത്തിനിടെ ആറ് കുട്ടികളുടെ മരണം: ജനിതകരോഗമെന്ന് സംശയമുണ്ടായിരുന്നതായി ഡോക്ടര്‍

February 19, 2020

മലപ്പുറം ഫെബ്രുവരി 19: തിരൂരില്‍ ഒമ്പത് വര്‍ഷത്തിനിടെ ഒരു വീട്ടിലെ ആറ് കുട്ടികള്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന് കുട്ടികളെ ചികിത്സിച്ച ശിശുരോഗ വിദഗ്ധന്‍ ഡോ. നൗഷാദ്. കുട്ടികള്‍ക്ക് ജനിതക രോഗമായ സിഡ്സ് ഉണ്ടായിരുന്നതായി സംശയമുണ്ടായിരുന്നു. മരണകാരണമറിയാന്‍ രക്ഷിതാക്കളുടെ അഭ്യര്‍ത്ഥന പ്രകാരം അമൃത …