സെക്രട്ടേറിയറ്റിലും മറ്റു സർക്കാർ സ്ഥാപനങ്ങളിലും 31 വരെ പഞ്ചിംഗ് ഒഴിവാക്കി

March 11, 2020

തിരുവനന്തപുരം മാർച്ച് 11: കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ സെക്രട്ടേറിയറ്റ് ഉൾപ്പെടെ സംസ്ഥാനത്തെ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങളിലും 31വരെ ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനം ഒഴിവാക്കാൻ സർക്കാർ സർക്കുലറിറക്കി. സ്ഥാപനമേധാവികൾ ഹാജർബുക്കിന്റെ അടിസ്ഥാനത്തിൽ ഹാജർ നിരീക്ഷിക്കേണ്ടതും, സർക്കാർ …