കോവിഡ് 19: ബോധവൽക്കണം ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും

തൃശൂർ മാർച്ച് 16: കോവിഡ് 19നെ പ്രതിരോധിക്കാൻ ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും ബോധവൽക്കണം തുടങ്ങി. തൊഴിലാളികൾക്കു വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ, മുൻകരുതലുകൾ എന്നിവ അവരവരുടെ ഭാഷയിൽ അടങ്ങുന്ന ലഘുലേഖകളും നോട്ടീസുകളും വിതരണം ചെയ്തു. നാല് സംഘമായാണ് ബോധവൽക്കരണം നടത്തുന്നത്. ഓരോ സംഘത്തിനൊപ്പം ഇതരസംസ്ഥാന …

കോവിഡ് 19: ബോധവൽക്കണം ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും Read More

കോവിഡ് 19: തൃശ്ശൂരില്‍ ഉന്നതതല യോഗം ചേരുന്നു

തൃശ്ശൂര്‍ മാര്‍ച്ച് 14: തൃശ്ശൂരില്‍ കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഉന്നതതല യോഗം ചേരുന്നു. മന്ത്രിമാരായ സി രവീന്ദ്രനാഥ്, എസി മൊയ്തീന്‍, വിഎസ് സുനില്‍കുമാര്‍, എംപിമാരായ ടിഎന്‍ പ്രതാപന്‍, രമ്യഹരിദാസ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നു. ഇതുവരെ സ്വീകരിച്ച പ്രതിരോധ …

കോവിഡ് 19: തൃശ്ശൂരില്‍ ഉന്നതതല യോഗം ചേരുന്നു Read More

സര്‍ക്കാര്‍ ഓഫീസുകളില്‍ അപേക്ഷ നല്‍കാന്‍ ബദല്‍ സംവിധാനമൊരുക്കി തൃശൂര്‍ ജില്ലാഭരണകൂടം

തൃശ്ശൂര്‍ മാര്‍ച്ച് 13: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ അപേക്ഷ നല്‍കാന്‍ ബദല്‍ സംവിധാനമൊരുക്കി തൃശ്ശൂര്‍ ജില്ലാ ഭരണകൂടം. വാട്സ് ആപ്പ് വഴിയും ഇമെയില്‍ വഴിയും അപേക്ഷകളും പരാതികളും ഉദ്യോഗസ്ഥരില്‍ എത്തിക്കാനാണ് സംവിധാനം ഏര്‍പ്പെടുത്തിയത്. സംസ്ഥാനത്ത് ആദ്യമായാണ് …

സര്‍ക്കാര്‍ ഓഫീസുകളില്‍ അപേക്ഷ നല്‍കാന്‍ ബദല്‍ സംവിധാനമൊരുക്കി തൃശൂര്‍ ജില്ലാഭരണകൂടം Read More

ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് തൃശൂരില്‍ സിഐടിയുവിന്റെ പരിപാടി

തൃശൂര്‍ മാര്‍ച്ച് 12: കോവിഡ് 19 ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് തൃശൂരില്‍ സിഐടിയുവിന്റെ പരിപാടി. സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മാര്‍ച്ച് 31 വരെ പൊതുപരിപാടികള്‍ ഒഴിവാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ചാണ് സിഐടിയു നേതൃത്വത്തില്‍ യോഗം നടത്തിയത്. തൃശൂര്‍ സാഹിത്യ …

ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് തൃശൂരില്‍ സിഐടിയുവിന്റെ പരിപാടി Read More

അവധിക്കാല ഗ്രാമര്‍ ക്ലാസ്

തൃശ്ശൂര്‍ മാര്‍ച്ച് 10: തൃശ്ശൂരില്‍ ഒരു മാസത്തെ അവധിക്കാല ഇംഗ്ലീഷ് ഗ്രാമര്‍ ക്ലാസുകള്‍ സംഘടിപ്പിക്കുന്നു. വിദഗ്ദ്ധരായ അധ്യാപകരാണ് ക്ലാസുകള്‍ നയിക്കുന്നത്. അഞ്ചാം ക്ലാസ് മുതല്‍ പന്ത്രാണ്ടാം ക്ലാസുവരെയും ബിരുദധാരികളായ വിദ്യാര്‍ത്ഥികള്‍ക്കും ക്ലാസുകളില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8714405369 എന്ന നമ്പരില്‍ ബന്ധപ്പെടാം.

അവധിക്കാല ഗ്രാമര്‍ ക്ലാസ് Read More

‘വീട്ടിലൊരു കുടുംബശ്രീ ഉൽപ്പന്നം’ ക്യാമ്പയിന് തുടക്കം: ഷീ ടോക്ക് ഇന്ന് മുതൽ

തൃശൂർ മാർച്ച് 6: കുടുംബശ്രീയുടെ ചരിത്രത്തിൽ ആദ്യമായി മാർക്കറ്റിങ് രംഗത്ത് എല്ലാ വീടുകളിലും കുടുംബശ്രീ ഉൽപ്പന്നങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെ വീട്ടിലൊരു കുടുംബശ്രീ ഉൽപ്പന്നം എന്ന ബൃഹത്തായ ക്യാമ്പയിന് തുടക്കം കുറിക്കുന്നു ഷീ ടോക്കിലൂടെ. കുടുംബശ്രീ ഉൽപ്പന്നങ്ങൾക്ക് പ്രാദേശിക വിപണി കണ്ടെത്തുക, …

‘വീട്ടിലൊരു കുടുംബശ്രീ ഉൽപ്പന്നം’ ക്യാമ്പയിന് തുടക്കം: ഷീ ടോക്ക് ഇന്ന് മുതൽ Read More

തൃശ്ശൂരില്‍ രണ്ടു സ്ത്രീകള്‍ ഷോക്കേറ്റു മരിച്ചു

തൃശ്ശൂര്‍ ഫെബ്രുവരി 27: തൃശ്ശൂരില്‍ രണ്ടു സ്ത്രീകള്‍ ഷോക്കേറ്റു മരിച്ചു. മൂര്‍ക്കനാടുവച്ചു പൊട്ടിയ വൈദ്യുതി കമ്പിയില്‍ തട്ടിയാണ് ഇവര്‍ക്ക് ഷോക്കേറ്റത്. ശിവക്ഷേത്രത്തിന് സമീപത്തെ പാടത്ത് ജോലി ചെയ്യുന്നതിനിടെയായിരുന്നു അപപകടം. പാലക്കാട് സ്വദേശികളായ കുഞ്ചു, ദേവു എന്നിവരാണ് മരിച്ചത്.

തൃശ്ശൂരില്‍ രണ്ടു സ്ത്രീകള്‍ ഷോക്കേറ്റു മരിച്ചു Read More

ഓരോ കുഞ്ഞിനും ഒരു കുടുംബം : ദത്തെടുക്കൽ പ്രോത്സാഹിപ്പിക്കാൻ പദ്ധതി

തൃശൂർ ഫെബ്രുവരി 20: സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ കുട്ടികളെ ദത്തെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നോഡൽ ഏജൻസി സ്റ്റേറ്റ് അഡോപ്ഷൻ റിസോഴ്സ് ഏജൻസി (CARA) യുമായി സഹകരിച്ച നടപ്പാക്കുന്ന പദ്ധതിയാണ് ‘ഓരോ കുഞ്ഞിനും ഒരു കുടുംബം’. ജന്മം നൽകിയവരിൽ നിന്ന് കുഞ്ഞിനെ സ്ഥിരമായി …

ഓരോ കുഞ്ഞിനും ഒരു കുടുംബം : ദത്തെടുക്കൽ പ്രോത്സാഹിപ്പിക്കാൻ പദ്ധതി Read More

ചന്ദ്രശേഖരന്റെ ‘ഇത് എന്റെ കഥ’ ഫെബ്രുവരി 22ന് പ്രകാശനം ചെയ്യും

തൃശ്ശൂര്‍ ഫെബ്രുവരി 20: ശ്രീ കെ കെ ചന്ദ്രശേഖരന്റെ ‘ഇത് എന്റെ കഥ’ 2020 ഫെബ്രുവരി 22 ശനിയാഴ്ച പ്രശസ്ത കവിയും ഗാനരചയിതാവുമായ ശ്രീ റഫീഖ് അഹമ്മദ് പ്രകാശനം ചെയ്യും. തൃശ്ശൂര്‍ കേരള സാഹിത്യ അക്കാദമി ഹാളില്‍ വൈകിട്ട് മൂന്ന് മണിക്കാണ് …

ചന്ദ്രശേഖരന്റെ ‘ഇത് എന്റെ കഥ’ ഫെബ്രുവരി 22ന് പ്രകാശനം ചെയ്യും Read More

തൃശ്ശൂരില്‍ വനപാലകര്‍ മരിച്ച സംഭവം: സര്‍ക്കാരിനും വനംവകുപ്പിനുമെതിരെ രൂക്ഷവിമര്‍ശനവുമായി പരിസ്ഥിതി സംഘടനകളുടെ കൂട്ടായ്മ

തൃശ്ശൂര്‍ ഫെബ്രുവരി 18: തൃശ്ശൂരില്‍ കാട്ടുതീ അണയ്ക്കുന്നതിനിടെ വനപാലകര്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ സര്‍ക്കാരിനും വനംവകുപ്പിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പരിസ്ഥിതി സംഘടനകളുടെ കൂട്ടായ്മ. കാട്ടുതീ തടയാനുള്ള സംവിധാനങ്ങളൊരുക്കാതെ സര്‍ക്കാര്‍ വനപാലകരെ കൊലയ്ക്ക് കൊടുത്തെന്നാണ് വിമര്‍ശനം. സംസ്ഥാനത്ത് ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി …

തൃശ്ശൂരില്‍ വനപാലകര്‍ മരിച്ച സംഭവം: സര്‍ക്കാരിനും വനംവകുപ്പിനുമെതിരെ രൂക്ഷവിമര്‍ശനവുമായി പരിസ്ഥിതി സംഘടനകളുടെ കൂട്ടായ്മ Read More