തൃശ്ശൂരില്‍ സംസ്ഥാന പാതയ്ക്ക് സമീപം സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

തൃശ്ശൂര്‍ ഫെബ്രുവരി 13: തൃശ്ശൂരില്‍ വടക്കാഞ്ചേരിയില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. സംസ്ഥാന പാതയ്ക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലാണ് വ്യാഴാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന് മൂന്നോ നാലോ ദിവസം പഴക്കമുണ്ടെന്നാണ് പ്രാഥമിക പരിശോധനയില്‍ ലഭിക്കുന്ന …

തൃശ്ശൂരില്‍ സംസ്ഥാന പാതയ്ക്ക് സമീപം സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി Read More

ഫാബിയോസ സ്കില്‍ ഡെവലപ്പ്മെന്റ്‌ സെന്റര്‍ ഒരുക്കുന്നു ആറുമാസത്തെ ക്രാഷ് കോഴ്സ്

തൃശ്ശൂര്‍ ജനുവരി 24: ഫാഷന്‍ ഡിസൈനറാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു സുവര്‍ണ്ണാവസരം. തൃശ്ശൂര്‍ സ്വരാജ് റൗണ്ടില്‍ തെക്കേമഠം റോഡില്‍ പ്രവര്‍ത്തിക്കുന്ന ഫാബിയോസ ഫാഷന്‍ ഡിസൈനിങ് സ്ഥാപനത്തില്‍ ആറുമാസത്തെ ക്രാഷ് കോഴ്സ് ഒരുക്കുന്നു. രാവിലെയും ഉച്ചയ്ക്കും ബാച്ചുകള്‍, ബൊട്ടീക് മാനേജ്മെന്റ്‌, പര്‍ച്ചേസ് മാനേജ്മെന്റ്‌, ഉപഭോക്താവുമായുള്ള …

ഫാബിയോസ സ്കില്‍ ഡെവലപ്പ്മെന്റ്‌ സെന്റര്‍ ഒരുക്കുന്നു ആറുമാസത്തെ ക്രാഷ് കോഴ്സ് Read More

ഫാസ്ടാഗ്: പാലിയേക്കരയില്‍ പ്രദേശവാസികളുടെ ജനകീയ പണിമുടക്ക്

തൃശൂര്‍ ജനുവരി 23: പുതുക്കാട് നിയോജക മണ്ഡലത്തില്‍ ഇന്ന് പണിമുടക്ക്. പാലിയേക്കരയില്‍ പ്രദേശവാസികളാണ് ജനകീയ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പുതിയ സൗജന്യ പാസുകള്‍ അനുവദിക്കാത്തതും ഫാസ്ടാഗിലേക്ക് മാറുന്നതിനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കാത്തതും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് …

ഫാസ്ടാഗ്: പാലിയേക്കരയില്‍ പ്രദേശവാസികളുടെ ജനകീയ പണിമുടക്ക് Read More

കുതിരാനില്‍ ഭൂഗര്‍ഭ കേബിള്‍ സ്ഥാപിക്കുന്നത് ഫെബ്രുവരി ആദ്യവാരം തുടങ്ങും

തൃശ്ശൂര്‍ ജനുവരി 20: കുതിരാനില്‍ പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്റെ ഭൂഗര്‍ഭ കേബിള്‍ സ്ഥാപിക്കുന്നത് ഫെബ്രുവരി ആദ്യവാരം തുടങ്ങും. ഇതിന് മുമ്പായി മോക്ട്രില്‍ നടത്തും. അതിനാല്‍ ജനുവരി 28,29 തീയതികളില്‍ കര്‍ശനമായ വാഹന നിയന്ത്രണമുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. 1.2 കിലോമീറ്റര്‍ ദൂരത്തിലാണ് ഭൂഗര്‍ഭ …

കുതിരാനില്‍ ഭൂഗര്‍ഭ കേബിള്‍ സ്ഥാപിക്കുന്നത് ഫെബ്രുവരി ആദ്യവാരം തുടങ്ങും Read More

വിദ്യാര്‍ത്ഥികളെ ഇടിച്ചിട്ട് സ്കൂള്‍ ബസ് നിര്‍ത്താതെ പോയി

തൃശ്ശൂര്‍ ജനുവരി 16: സ്കൂട്ടര്‍ യാത്രികരായ രണ്ട് വിദ്യാര്‍ത്ഥികളെ ഇടിച്ചിട്ട് സ്കൂള്‍ ബസ് നിര്‍ത്താതെ പോയി. ഒല്ലൂക്കര വിക്ടറി ഐടിഐയിലെ രണ്ടാം വര്‍ഷ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ വിദ്യാര്‍ത്ഥികളായ രജ്ഞിത്ത് (20), ദീപക് (20) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. തൃശൂര്‍ കാല്‍ഡിയന്‍ സിറിയന്‍ …

വിദ്യാര്‍ത്ഥികളെ ഇടിച്ചിട്ട് സ്കൂള്‍ ബസ് നിര്‍ത്താതെ പോയി Read More

ചൈന ഔട്ട് തൃശ്ശൂര്‍ ഇന്‍

തൃശ്ശൂര്‍ ജനുവരി 16: തൃശൂര്‍ രാമനിലയം ഗസ്റ്റ്ഹൗസിനു ചുറ്റുമുള്ള റോഡിലാണ് ഹാപ്പി ഡേയ്സ് തൃശൂര്‍ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ അവസാന ദിവസം കേരള ബേക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ 5300 മീറ്റര്‍ നീളമുള്ള കേക്ക് നിര്‍മ്മാണത്തിലൂടെ ഗിന്നസ് റെക്കോര്‍ഡ് ഭേദിച്ചത്. നിലവിലുള്ള ചൈനീസ് റെക്കോര്‍ഡ് …

ചൈന ഔട്ട് തൃശ്ശൂര്‍ ഇന്‍ Read More

തൃശ്ശൂരില്‍ 200 വ്യവസായ സംരംഭകരുടെ സംഗമം

തൃശ്ശൂര്‍, 15-01-20 : ബിസിനസ് നെറ്റ് വര്‍ക്ക് ഇന്‍റര്‍നാഷണല്‍ എന്ന സംഘടനയുടെ തൃശ്ശൂരിലെ ചാപ്റ്ററായ റോയല്‍സ് മെഗാ എന്‍റര്‍പ്രൈണേഴ്സ് ഡെ ആഘോഷിച്ചു. 200 വ്യവസായ സംരംഭകരും ബിസിനസുകാരും പങ്കെടുത്തു. അംഗങ്ങള്‍ അവരുടെ ബിസിനസ് കൈമാറി. ബി എന്‍ ഐ എക്സിക്യൂട്ടീവ് ഡയറക്ടര്‍ …

തൃശ്ശൂരില്‍ 200 വ്യവസായ സംരംഭകരുടെ സംഗമം Read More

തൃശ്ശൂരില്‍ 2020 ജനുവരി 1ന് വിദ്യാര്‍ത്ഥികളും പരിസ്ഥിതി പ്രവര്‍ത്തകരും ചേര്‍ന്ന് ‘കാലാവസ്ഥാ വലയം’ സൃഷ്ടിക്കുന്നു

തൃശ്ശൂര്‍ ഡിസംബര്‍ 20: കാലാവസ്ഥാ വ്യതിയാനത്തിനെതിരായി ആഗോളതലത്തില്‍ തന്നെ ഉയര്‍ന്നുവന്നിരിക്കുന്ന യുവജന-വിദ്യാര്‍ത്ഥി മുന്നേറ്റങ്ങളോട് സംസ്ഥാനത്തിലെ വിദ്യാര്‍ത്ഥികളും ഐക്യപ്പെടുകയാണ്. സ്റ്റുഡന്റ്‌സ് ഫോര്‍ ക്ലൈമറ്റ് റെസിലിയന്‍സിന്റെ നേതൃത്വത്തിലാണ് 2020 ജനുവരി 1ന് ഉച്ചയ്ക്ക് 2 മണി മുതല്‍ തൃശ്ശൂര്‍ റൗണ്ടില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും ശാസ്ത്രജ്ഞരും …

തൃശ്ശൂരില്‍ 2020 ജനുവരി 1ന് വിദ്യാര്‍ത്ഥികളും പരിസ്ഥിതി പ്രവര്‍ത്തകരും ചേര്‍ന്ന് ‘കാലാവസ്ഥാ വലയം’ സൃഷ്ടിക്കുന്നു Read More

തൃശ്ശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിയ ഒരാള്‍ കൂടി പിടിയിലായി

തൃശ്ശൂര്‍ ഡിസംബര്‍ 19: തൃശ്ശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ഒരാളെ കൂടി ഇന്ന് പിടിച്ചു. ജിതീഷ് എന്നയാളെ എറണാകുളത്ത് നിന്നാണ് പിടികൂടിയത്. ഏഴുപേര്‍ ചാടിപോയതില്‍ ഇപ്പോള്‍ മൂന്ന് പേരെ പിടികൂടി. ഒരു റിമാന്‍റ് പ്രതിയെയും രാഹുല്‍ എന്ന മറ്റൊരു രോഗിയെയും …

തൃശ്ശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിയ ഒരാള്‍ കൂടി പിടിയിലായി Read More

കേരളവര്‍മ്മയില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ എബിവിപി പ്രവര്‍ത്തകരെ മര്‍ദ്ദിച്ചു

തൃശ്ശൂര്‍ ഡിസംബര്‍ 18: തൃശ്ശൂരിലെ കേരളവര്‍മ്മ കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ എബിവിപി പ്രവര്‍ത്തകരെ മര്‍ദ്ദിച്ചു. ഇന്ന് രാവിലെയാണ് സംഭവം. പരിക്കേറ്റ മൂന്ന് വിദ്യാര്‍ത്ഥികളെ തൃശ്ശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൗരത്വ ഭേദഗതിയെ അനുകൂലിച്ച് സെമിനാര്‍ നടത്താന്‍ നേതൃത്വം നല്‍കിയതിനായിരുന്നു മര്‍ദ്ദനം. എബിവിപി നടത്താനിരുന്ന …

കേരളവര്‍മ്മയില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ എബിവിപി പ്രവര്‍ത്തകരെ മര്‍ദ്ദിച്ചു Read More