ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിക്കാന്‍ തീരുമാനിച്ചു; തൃശൂരുകാരന് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ 7.61 കോടി രൂപ

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍(7.61 കോടി) സമ്മാനം മലയാളിക്ക്. തൃശൂര്‍ സ്വദേശി അജിത് നരേന്ദ്ര(46)നെയാണ് ഭാഗ്യദേവത കനിഞ്ഞത്. തൃശൂര്‍ സ്വദേശിയായ സുഹൃത്തുമായി ചേര്‍ന്നാണ് ടിക്കറ്റെടുത്തത്. അബൂദബി മാരിയറ്റ് ഹോട്ടല്‍ ജീവനക്കാരനായ അജിത്ത് ജോലി നഷ്ടപ്പെട്ടതിനാല്‍ …

ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിക്കാന്‍ തീരുമാനിച്ചു; തൃശൂരുകാരന് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ 7.61 കോടി രൂപ Read More

മൃദുവായ നീതി നിഷേധങ്ങള്‍ മുതല്‍ കൊടുംക്രൂരതകള്‍ വരെ; ഇന്ത്യന്‍ സ്ത്രീജീവിതം എന്ന മങ്ങിയ ചിത്രം

അടുത്ത ഒരു വര്‍ഷത്തേക്കെങ്കിലും ഇന്ത്യയിലെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടേയും അന്വേഷണങ്ങളുടേയും റഫറന്‍സ് ആക്കി വയ്ക്കത്തക്കവിധം കുപ്രസിദ്ധി ആര്‍ജ്ജിച്ചതാണ് 2012 ഡിസംബര്‍ 16ന് രാത്രി ഡല്‍ഹിയില്‍ നടന്ന നിര്‍ഭയ കേസ്. ആ പെണ്‍കുട്ടി അതിനുശേഷവും അനുഭവിച്ച വേദനകളെല്ലാം ആദര്‍ശവല്‍ക്കരിച്ച് ‘നിര്‍ഭയ’ എന്ന പേര് ചാര്‍ത്തിയുട്ടും …

മൃദുവായ നീതി നിഷേധങ്ങള്‍ മുതല്‍ കൊടുംക്രൂരതകള്‍ വരെ; ഇന്ത്യന്‍ സ്ത്രീജീവിതം എന്ന മങ്ങിയ ചിത്രം Read More

തൃശ്ശൂര്‍ സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

തൃശ്ശൂര്‍: കോവിഡ് ബാധിച്ച ഒരു മലയാളി കൂടി മരിച്ചു. മഠത്തില്‍പ്പറമ്പില്‍ രാമകൃഷ്ണന്റെ മകന്‍ ശിവദാസന്‍(41) ആണ് മരിച്ചത്. ദുബായിലായിരുന്നു താമസം. അടാട്ട് പുറനാട്ടുകര വിഷ്ണു ക്ഷേത്രത്തിനടുത്താണ് സ്വദേശം. ഭാര്യ സൂരജ മക്കള്‍ അമേയ അക്ഷര

തൃശ്ശൂര്‍ സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു Read More

ഗ്രീണ്‍ സോണായിരുന്ന ഇടുക്കിയും കോട്ടയവും റെഡ് സോണിലായതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

തൃശ്ശൂര്‍: ഗ്രീണ്‍ സോണായിരുന്ന ഇടുക്കിയും കോട്ടയവും റെഡ് സോണിലായത് കേരള ഗവണ്‍മെന്റിന്റെ അമിതവിശ്വാസം കൊണ്ട് എന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. അദ്ദേഹത്തിന്റെ ഫേസ്ബുക്കിന്റെ പൂര്‍ണരൂപം ഇങ്ങനെ രാജ്യമൊന്നാകെ ലോക് ഡൗണിൽ ആയിട്ട് ഒരുമാസം പിന്നിട്ടു കഴിഞ്ഞു. തുടക്കത്തിലെ ജാഗ്രത ഒടുക്കം …

ഗ്രീണ്‍ സോണായിരുന്ന ഇടുക്കിയും കോട്ടയവും റെഡ് സോണിലായതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ Read More

നാടന്‍ സ്‌നേഹത്തിന്റെ പ്രകാശവുമായി ലോക്കോപൈലറ്റ് പ്രകാശ് ബാബു

തൃശ്ശൂര്‍: മാര്‍ക്കറ്റില്‍ വിറ്റാല്‍ നല്ല കാഴ്ച കിട്ടുന്നതാണ്.പക്ഷേ നാട്ടിന്‍പുറത്തുകാരുടെ നാടന്‍ സ്‌നേഹത്തിന് ഇന്ന് പണത്തേക്കാള്‍ വിലയുണ്ട്. ദക്ഷിണ റെയില്‍വേയിലെ ലോക്കോപൈലറ്റ് ആയ പ്രകാശ് ബാബു ലോക് ഡൗണ്‍ കാലത്തെപ്രകാശം പരത്തുന്ന വരില്‍ അതില്‍ ഒരാളായി മാറിയത് പറമ്പിലെപ്ലാവില്‍ വിളഞ്ഞ ചക്കകള്‍ മുഴുവന്‍ …

നാടന്‍ സ്‌നേഹത്തിന്റെ പ്രകാശവുമായി ലോക്കോപൈലറ്റ് പ്രകാശ് ബാബു Read More

തൃശൂർ ജില്ലയിൽ ഇപ്പോൾ ആർക്കും കൊറോണ ബാധയില്ല

തൃശൂര്‍ ഏപ്രിൽ 19: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ കൊവിഡ് ബാധിതനായ രോഗിയുടെ ഫലം നെഗറ്റീവായി. തുടര്‍ന്ന് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്യും. ഇതോടെ തൃശ്ശൂർ ജില്ലയില്‍ കൊവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മുഴുവന്‍ പേരും രോഗവിമുക്തരായി.പതിമൂന്ന് …

തൃശൂർ ജില്ലയിൽ ഇപ്പോൾ ആർക്കും കൊറോണ ബാധയില്ല Read More

തൃശൂർ പൂരം ഈ വർഷം ചടങ്ങുകളിലൊതുങ്ങിയേക്കും: അന്തിമ തീരുമാനം ഉടൻ

തൃശൂര്‍ ഏപ്രിൽ 9: ഈ വര്‍ഷത്തെ തൃശൂര്‍ പൂരം ചടങ്ങുകള്‍ മാത്രമായി നടത്തിയേക്കും. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം വരും ദിവസങ്ങളിലുണ്ടാകും. ഇതുസംബന്ധിച്ച്‌ ദേവസ്വങ്ങള്‍ യോഗം ചേര്‍ന്നേക്കും. മേയ് രണ്ടിനാണ് തൃശൂര്‍ പൂരം. കൊവിഡിന്റെ നിയന്ത്രണമുള്ളതിനാല്‍ പൂരം പതിവു പോലെ നടത്തുക പ്രയസമാകും. …

തൃശൂർ പൂരം ഈ വർഷം ചടങ്ങുകളിലൊതുങ്ങിയേക്കും: അന്തിമ തീരുമാനം ഉടൻ Read More

കോവിഡ് 19: തൃശ്ശൂരിൽ 13 പേരുടെ പരിശോധനാഫലം നെഗറ്റീവ്

തൃശൂർ മാർച്ച്‌ 24: തൃശ്ശൂരിലെ 33 കോവിഡ് സാംപിളുകളുടെയും പരിശോധന ഫലങ്ങൾ നെഗറ്റീവ്. ഇന്ന് തൃശ്ശൂരിൽ പുതുതായി ആർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. ഇടുക്കിയിൽ ലോക്ക് ഡൗൺ നിയന്ത്രണ ലംഘനവുമായി ബന്ധപെട്ടു 46 കേസുകൾ രജിസ്റ്റർ ചെയ്തു. 538 പേരെ ഇന്ന് മാത്രം …

കോവിഡ് 19: തൃശ്ശൂരിൽ 13 പേരുടെ പരിശോധനാഫലം നെഗറ്റീവ് Read More

തൃശ്ശൂരില്‍ കോവിഡ് 19 സംശയിച്ച് ഡോക്ടര്‍ക്കെതിരെ അതിക്രമം

തൃശൂര്‍ മാര്‍ച്ച് 16: തൃശൂരില്‍ കോവിഡ് 19 സംശയിച്ച് ഡോക്ടറെ ഫ്ളാറ്റിനകത്ത് പൂട്ടിയിട്ടു. ഡോക്ടറെ പൂട്ടിയിട്ട് കൊറോണയെന്ന് മുറിക്ക് പുറത്ത് എഴുതിവെക്കുകയായിരുന്നു. ഡോക്ടര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ ഈസ്റ്റ് പോലീസ് കേസെടുത്തിട്ടുണ്ട്. മൂണ്ടൂപാലത്തെ ഫ്ളാറ്റ് അസോസിയേഷന്‍ ഭാരവാഹികളെ പോലീസ് അറസ്റ്റ് …

തൃശ്ശൂരില്‍ കോവിഡ് 19 സംശയിച്ച് ഡോക്ടര്‍ക്കെതിരെ അതിക്രമം Read More

കഴുകി ഉപയോഗിക്കാവുന്ന തുണി മാസ്‌കുമായി വിയ്യൂർ സെൻട്രൽ ജയിൽ

തൃശൂർ മാർച്ച് 16: കഴുകി വൃത്തിയാക്കി വീണ്ടും ഉപയോഗിക്കാവുന്ന തുണി മാസ്‌ക്കുകളുമായി വിയ്യൂർ സെൻട്രൽ ജയിൽ. ദിനം പ്രതി 500ൽ പരം മാസ്‌കുകളാണ് അന്തേവാസികൾ രാവ് പകലാക്കി നിർമ്മിക്കുന്നത്. നിലവിലെ ത്രീ ലയർ സർജിക്കൽ മാസ്‌ക്കുകൾ കിട്ടാനില്ലാത്തതും ഉള്ളതിന് കൊള്ള വില …

കഴുകി ഉപയോഗിക്കാവുന്ന തുണി മാസ്‌കുമായി വിയ്യൂർ സെൻട്രൽ ജയിൽ Read More