നിലമ്പൂർ: അന്താരാഷ്ട്ര മര്യാദകള്‍ക്കെതിരായാണ് ഇസ്രയേൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് മുസ്ലിം ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങൾ. ഇസ്രയേൽ ലോകസമാധാനത്തിന് ഭീഷണി ഉയർത്തുന്നുവെന്നും രൂപീകരണ കാലം തൊട്ടെ ഇസ്രയേൽ അക്രമം ആരംഭിച്ചുവെന്നും പലസ്തീനിൽ ഒന്നരവർഷത്തോളമായി അക്രമം നടത്തുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ആക്രമിക്കപ്പെട്ട രാജ്യത്തിന്...
Read full story