നാളികേര കൃഷിയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് സംസ്ഥാന കൃഷിവകുപ്പ് നടത്തി വരുന്ന കേരഗ്രാമം പദ്ധതിയ്ക്ക് ചോറ്റാനിക്കര ഗ്രാമപഞ്ചായത്തില്‍ തുടക്കംകുറിച്ചു. പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം അഡ്വ. അനൂപ് ജേക്കബ്  എം.എല്‍.എ നിര്‍വഹിച്ചു. നാളികേര ഉത്പാദനം ശാസ്ത്രീയമായി വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മൂന്ന് വര്‍ഷങ്ങളിലായാണ്...
Read full story
നാഷണൽ സർവീസ് സ്‌കീം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
റിപ്പോര്‍ട്ട്

നാഷണൽ സർവീസ് സ്‌കീം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

By ന്യൂസ് ഡെസ്ക് August 19, 2022
വി.എച്ച്.എസ്.ഇ വിഭാഗത്തിന്റെ നാഷണൽ സർവീസ് സ്‌കീം പ്രവർത്തന മികവിനുള്ള 2021-22 അധ്യയന വർഷത്തെ സംസ്ഥാന/ ജില്ലാതല പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 2019 മുതൽ 2022 വരെയുള്ള മൂന്നു വർഷ കാലയളവിലെ പ്രവർത്തന മികവ് കണക്കിലെടുത്താണ് മികച്ച സ്‌കൂൾ യൂണിറ്റുകൾക്കും പ്രോഗ്രാം ഓഫീസർമാർക്കുള്ള സംസ്ഥാനതല...
Read full story
തൃശ്ശൂർ: ഡോ. കെ. ദേവതയ്ക്ക് ദേശീയ അംഗീകാരം
റിപ്പോര്‍ട്ട്

തൃശ്ശൂർ: ഡോ. കെ. ദേവതയ്ക്ക് ദേശീയ അംഗീകാരം

By ന്യൂസ് ഡെസ്ക് January 29, 2022
തൃശ്ശൂർ: ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ നല്‍കുന്ന 2022ലെ എമിററ്റസ് പ്രൊഫസ്സര്‍ പദവിയ്ക്ക് ഡോ. കെ.ദേവത അര്‍ഹയായി. വെറ്ററിനറി സര്‍വ്വകലാശാലയില്‍ നിന്നും ഈ അംഗീകാരം നേടുന്ന ആദ്യവ്യക്തിയാണ് പ്രൊ. ഡോ. കെ. ദേവത. കാര്‍ഷിക അധ്യാപന ഗവേഷണരംഗത്തെ മികവ് തെളിയിച്ചവര്‍ക്കുള്ള ഐസിഎആറിന്റെ(ICAR)...
Read full story