വയനാട് ബാവലിയിലും തോല്‍പ്പെട്ടിയിലും മിനി ഫെസിലിറ്റേഷന്‍ സെന്റര്‍ ഒരുങ്ങി

September 27, 2020

വയനാട് : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇതര സംസ്ഥാനങ്ങളില്‍ നിന്നും അതിര്‍ത്തി കടന്നെത്തുവരെ പരിശോധിക്കുന്നതിനായി ബാവലി, തോല്‍പ്പെട്ടി എന്നിവിടങ്ങളില്‍ മിനി ബോര്‍ഡര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ സജ്ജമായി. സ്വാബ് കളക്ഷന്‍ ബൂത്ത്, പൊതുജനങ്ങള്‍ക്കുള്ള  ബാത്ത്‌റൂം, രജിസ്‌ട്രേഷന്‍ കൗണ്ടര്‍, സ്റ്റാഫുകള്‍ക്കുള്ള വിശ്രമമുറി, സ്റ്റാഫുകള്‍ക്ക് …

കാട്ടാനയുടെ ആക്രമണത്തില്‍ വനം വകുപ്പ് താല്‍ക്കാലിക വാച്ചര്‍ക്ക് പരിക്ക്

September 3, 2020

തോല്‍പ്പെട്ടി:വയനാട് തോല്‍പ്പെട്ടിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടയില്‍ വനംവകുപ്പ് വാച്ചര്‍ക്ക് പരിക്കുപറ്റി. കൊല്ലിക്കല്‍ ഷിബു എന്ന ഉത്തമനാ(38) ണ് പരിക്കുപറ്റിയത്. വാഴത്തോട്ടത്തിലേക്ക് ഇറങ്ങിയ കാട്ടാനയെ തുരത്താനുളള ശ്രമത്തിനിടയില്‍ ആനയുടെ ആക്രമണം ഉണ്ടാവുകയായിരുന്നു. തുടയെല്ലിനും ഇടുപ്പിനും പരിക്കേറ്റ ഉത്തമനെ കോഴിക്കോട് മെഡിക്കല്‍ …