മാനഭംഗത്തിനിരയായി 14കാരി ആത്മഹത്യചെയ്ത സംഭവത്തില്‍ 21കാരനെ പോലീസ് അറസ്റ്റ് ചെയ്തു
തൊടുപുഴ: മാനഭംഗത്തിനിരയായി 14കാരി കാഞ്ഞാറില്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ 21കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ കാമുകനായ മൂലമറ്റം എടാട് കൊല്ലക്കൊമമ്പില്‍ നിതിന്‍(21) ആണ് അറസ്റ്റിലായത്. ഫെബ്രുവരി 18നായിരുന്നു മൂലമറ്റം സ്വദേശിയായ ബാലിക തൂങ്ങിമരിച്ചത്. മൂലമറ്റത്ത് ഒരു സ്വകാര്യസ്ഥാപനത്തില്‍ ജീവനക്കാരനായിരുന്ന നിതിന്‍ 16കാരിയുമായി …
മാനഭംഗത്തിനിരയായി 14കാരി ആത്മഹത്യചെയ്ത സംഭവത്തില്‍ 21കാരനെ പോലീസ് അറസ്റ്റ് ചെയ്തു Read More